ഈ പെൺകുട്ടിയെ പീഡി.പ്പിച്ച കൊന്ന കഥ അറിയണം

വയസ്സ് 22 അവൾ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് രാവിലെ എട്ടുമണിക്ക് വീട്ടിൽ നിന്നും പോകും വൈകിട്ട് ആറുമണിക്ക് ബസ്സിൽ തന്നെ തിരിച്ചു വരും. വീട്ടിലേക്ക് ഇതാണ് ആ പെൺകുട്ടിയുടെ ഡെയിലി ഉള്ള ജീവിതം അങ്ങനെ 2009 ജൂലൈ 17 ആം തീയതി ഓഫീസിലേക്ക് പോകുന്ന പോലെ വീട്ടില്‍ നിന്നും പറഞ്ഞ് ഇറങ്ങുകയാണ് അങ്ങനെ വൈകുന്നേരം 6:00 മണിയായിട്ടും വീട്ടിലേക്ക് വന്നില്ല സമയം രാത്രി 8 മണിയായി അമ്മയും അച്ഛനും.

അനിതയെ കാത്തിരിക്കുകയാണ് പ്രൈവറ്റ് കമ്പനിയിലേക്ക് അച്ഛനും അമ്മയും വിളിക്കുകയാണ്. കമ്പനി ഒന്നും പറഞ്ഞത് ഇന്ന് കമ്പനിയിലേക്ക് വന്നിട്ടില്ല എന്നായിരുന്നു അത് ശരിക്കും ഷോക്കായി കാരണം രാവിലെ ഇവിടെ നിന്നും പോയത് ജോലിക്കാണെന്ന് പറഞ്ഞിട്ടാണല്ലോ എങ്ങോട്ടാണ് പോയത് ഇത്ര നേരമായാലോ പരിചയക്കാരെല്ലാം വിളിച്ചു ചോദിച്ചു പക്ഷേ ആർക്കും അറിയില്ല കണ്ടുപിടിക്കാനും സാധിച്ചില്ല അങ്ങനെ രാത്രിയിൽ പോലീസ് സ്റ്റേഷനിൽ പോയി.

   

ഒരു കമ്പ്ലൈന്റ് കൊടുക്കുകയാണ് ഇങ്ങനെ മകളെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് അങ്ങനെ ഇത് ആരെങ്കിലും കൂടെ ഓടിപ്പോയിട്ടുണ്ടാകുമോ എന്ന് പോലീസിനെ സംശയമായി. അങ്ങനെ അച്ഛനോടും അമ്മയോടും ചോദിച്ചു പക്ഷേ മകൾക്കാരെ ഒരു ബന്ധം ഒന്നുമില്ല എന്ന് അവർ പറഞ്ഞു എന്നാൽ നാട്ടുകാരോട് അന്വേഷിച്ചപ്പോൾ.

ഈ പെൺകുട്ടി ബസ്റ്റോപ്പിൽ രാവിലെ നിൽക്കുന്നതും കയറി പോകുന്നതും കണ്ടുവരുണ്ട് എന്നാൽ എങ്ങോട്ടാണ് പോയത് എന്ന് മാത്രം ആർക്കും അറിയില്ല ഒന്നും ശരിയായിട്ടില്ല ജാതകത്തിൽ ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് കല്യാണം ഒന്നും ഇതുവരെ ശരിയായിട്ടില്ല എന്ന് പോലീസിനോട് അമ്മയച്ഛനും പറഞ്ഞു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.