യുവതിയെ വീട്ടിൽ നിന്ന് ഭംഗിയില്ല എന്ന് പറഞ്ഞ് പുറത്താക്കിയ ശേഷം സംഭവിച്ച കാര്യം അറിയണോ

അച്ഛമ്മ അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അമ്മയോടുള്ള വെറുപ്പ് കൊണ്ട് നിറഞ്ഞ മനസ്സ് സന്തോഷ് തുള്ളിച്ചാടുകയായിരുന്നു പുറപ്പെടുമോളെ കാശും മക്കളും കൂടെ വരുമോ ഞാൻ വരുന്നില്ല എനിക്കവരുടെ മുഖം അങ്ങനെ പോലും കാണാൻ ആഗ്രഹമില്ല മോളെ കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ വർഷം മറന്നില്ല മറക്കാനോ മറക്കാനോ മറക്കണമെങ്കിൽ ഞാൻ മരിക്കണം അച്ഛാ കൊച്ചച്ചന്റെ മക്കളൊക്കെ വരുന്നുണ്ടോ അച്ഛാ വരാതിരിക്കുമോ അച്ഛമ്മയ്ക്ക് എന്നും.

പ്രിയപ്പെട്ട കൊച്ചുമക്കൾ വരാതിരിക്കില്ലല്ലോ. അച്ഛമ്മയ്ക്ക് എന്നും പ്രിയപ്പെട്ട കൊച്ചുമക്കൾ അവരായിരുന്നല്ലോ അറിയില്ല മോളെ നീ വരുന്നുണ്ടെങ്കിൽ കാശ്യും മക്കളെയും കൂട്ടി വാ ഇനി ഒരു കാഴ്ച ഇല്ല ഇത് അവസാന കാഴ്ചയാണ് അമ്മ സുഖമില്ലാതെ കിടന്നപ്പോഴും നീയൊന്ന് വന്ന് കണ്ടില്ലല്ലോ അവസാന നിമിഷം നിന്നെ ഒന്ന് കാണണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു. എനിക്ക് അവനെ കാണണ്ട നിന്റെ ഇഷ്ടംപോലെ ചെയ്യ് ഞാൻ നിർബന്ധിക്കില്ല.

   

അച്ഛനും കഴിയില്ല ശിവാനി ദേശത്തോടെ ഫോൺ കട്ട് ചെയ്തു കുറച്ചുനേരം ഫോണിൽ ഡിസ്പ്ലേക്ക് നോക്കി നിന്നു എന്തൊക്കെ ചിന്ത ശിവാനിയുടെ കടന്നുപോയി ആരായിരുന്നു ചെല്ലുന്നുണ്ടോ എന്ന് വിളിച്ചതാ അങ്ങനെയൊന്നും പറയാതെ ശിവാനി നീ നിന്റെ അച്ഛമ്മയെയാണ് നീ തള്ള എന്നൊക്കെ പറയുന്നത് തള്ളയല്ല അവർ യക്ഷിയാ ദുഷ്ടയായ രാക്ഷസി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.