മകൻ മരിച്ചശേഷം ആ അച്ഛനെ സംഭവിച്ചത്

കോലാഹലങ്ങൾക്കിടയിൽ ഷംസുവിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു സാധാരണ ചന്ത ദിവസങ്ങളിൽ കൊണ്ടുവരുന്ന ലോഡ് തീരുന്നതുവരെ മറ്റൊന്നിനും സമയം കിട്ടാത്ത തിരക്കായിരിക്കും ഫോൺ ശബ്ദിക്കുന്നത് ഒരുപാട് തവണ ശബ്ദിക്കുന്നത് അത്യാവശ്യ ഫോൺ ചെവിയിൽ വച്ച് സുഹൃത്ത് അഹമ്മദാതാണ് ഷംസു നിൻറെ മകൻ അജ്മലിന് ചെറിയൊരു അപകടം പറ്റി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട് പെട്ടെന്ന് അങ്ങോട്ട് ചെല്ല് ഞാൻ അങ്ങോട്ട് പോയിക്കൊണ്ടിരിക്കുകയാണ് അഹമ്മദ് ശ്വാസത്തിൽ പറഞ്ഞു നിർത്തി.

പെട്ടെന്ന് സമനില വീണ്ടെടുത്ത് ഹോസ്പിറ്റലിലേക്ക് കുതിച്ചു ആശുപത്രി മുറ്റത്ത് എത്തിയതും പുറത്തു തന്നെയും കാത്ത് അഹ്മദ് നിൽക്കുന്നത് കണ്ട് ഷംസു അടുത്തേക്ക് ഓടിച്ചെന്നു ഉടൻ അഹമ്മദ് കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു പറഞ്ഞു അതിനുശേഷം മകനെ കബറടക്കി തിരിച്ചു പോകുന്നവരെ ഷംസു ഒരു തുള്ളി കണ്ണുനീർ പൊഴിയോ ഒന്ന് സംസാരിക്കുക പോലും ചെയ്തില്ല ആമിന എനിക്ക് ഷംസുവിന്റെ കാര്യം ആലോചിക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല.

   

അവൻ സംസാരിക്കാറില്ല അത്ര സ്നേഹമാണ് അവനും അവന്റെ ഭാര്യക്കും ആ പൊന്നു മോനെ ആ വീട്ടിൽ കഴിയും എന്ന് ചിന്തിക്കുമ്പോൾ നെഞ്ച് പൊട്ടുകയാണ് കുടുംബവും വീടിനുപുറത്ത് വരാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ് പെട്ടെന്ന് അഹമ്മദിന്റെ ഭാര്യ ആമിന റോഡിലേക്ക് പറഞ്ഞു നോക്കി ആ പോകുന്നത് എങ്ങോട്ടാണ് ഇയാൾ പോകുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.