പ്രവാസി പാവപ്പെട്ട വീട്ടിലേ കുട്ടിയെ കല്യാണം കഴിച്ചു ശേഷം സംഭവിച്ചത്

15 ദിവസമായിരുന്നു കണ്ണിൽ ഉറക്കം പിടിക്കുന്ന നേരത്ത് ആയിരിക്കും അധികാര ഫാൻസ് കുറക്കാനുള്ള അപേക്ഷ നിർബന്ധമായതുകൊണ്ട് എസി എങ്കിലും പറ്റില്ല. ഭാഗ്യം എളാപ്പ ഉറങ്ങുകയാണ് ഒന്ന് പതുക്കെ പറയണേ സഹിക്കാനാവില്ല സങ്കടം സഹിക്കാനാവാതെ ഞാൻ ഹോസ്പിറ്റലിൽ വരാന്തയിലേക്ക് ഇറങ്ങി നിന്നു കഴിഞ്ഞ ദിവസം വിളിച്ചത് ഞാൻ ഓർത്തു വാട്സാപ്പിൽ ഇട്ടിട്ടുണ്ട് സൗദിയിലാണ് കഴിഞ്ഞ 25 വർഷമായിട്ട് എളാപ്പ ജോലി ചെയ്തുവന്നിരുന്നത് ജോലിയാണ് കനത്ത ചൂടിലും ബിൽഡിങ്ങുകൾക്ക് മുകളിൽ തൂങ്ങി നിന്ന് പെയിൻറ് അടിക്കുന്ന രൂപം ഇടയ്ക്കിടയിൽ വല്ലാതെ വേദനിപ്പിക്കാറുണ്ട്.

കഴിഞ്ഞ അവധിയുടെ കൂടെ കോഴിക്കോട് കടപ്പുറത്ത് കൂടി നടക്കുമ്പോൾ എൻറെ കൂടെ നടന്നപ്പോൾ ആ കുടയിൽ നടക്കാൻ ഞാൻ പറഞ്ഞു ഇതൊക്കെ എനിക്കെന്തു എന്ന ഭാവത്തിൽ ഒരു ശരിയായിരുന്നു എളാപ്പ നടന്നുവരുന്ന ഇലമ ആവട്ടെ ഒരു എസി കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന ഭാവത്തിലും 30 വർഷത്തെ ഏക സമ്പാദ്യം സന്തോഷമാണെന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു. എ സി ഘടിപ്പിച്ചുകൊണ്ട് കൂടാതെ ഒരു തെങ്ങിൻ പറമ്പ് കൊണ്ട്.

   

രണ്ടുവർഷത്തിൽ രണ്ടുമാസത്തെ ലീവിനാണ് സാധാരണ നാട്ടിൽ വരാറ് കഴിഞ്ഞ അവധി കഴിഞ്ഞ് തിരിച്ചു 5 മാസം കഴിഞ്ഞപ്പോഴാണ് ഈ വരവ്. പരിചയത്തിലുള്ള ഡോക്ടർമാരെ കാണിച്ചപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് ഇയാളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചു അടിയന്തര ചികിത്സ നൽകണമെന്നാണ്.

ഏറെ ആശങ്കയുടെ വിഷമത്തോടെയും ആണ് ഞാൻ അക്കാര്യം ഇളയമ്മയെ അറിയിച്ചത് നടക്കുന്ന സമയം എട്ടുമാസം ഗർഭിണിയുമാണ് മുഴുവൻ കാര്യങ്ങളും അവതാളത്തിലാവും ദേഷ്യം കടിച്ചമർത്തിയ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.