ബ്ലോക്ക് വന്നു കഴിഞ്ഞാൽ ചെയ്യേണ്ട ചില കാര്യങ്ങൾ

നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗത്തേക്കും രക്തം എത്തിക്കുന്നതിനും അതേപോലെതന്നെ നമ്മുടെ കോശങ്ങൾക്കൊക്കെ രക്തം സപ്ലൈ ചെയ്യാനായിട്ട് സഹായിക്കുന്നതാണ് രക്തക്കുഴലുകളും വരുന്ന എന്തെങ്കിലും അസുഖങ്ങൾ ഒക്കെ വന്നിട്ടുണ്ടെങ്കിൽ നമ്മുടെ ആരോഗ്യം കുറഞ്ഞു പോകാനുള്ള സാധ്യതയുണ്ട് ആരോഗ്യം കുറഞ്ഞു വരുന്നതാണ്.

നമുക്ക് നോക്കാം ആദ്യമായിട്ട് പറയുന്നത് നമ്മൾ രക്തസമ്മർദ്ദം തന്നെയാണ്. അമിതമായിട്ട് രക്തസമ്മർദ്ദം ഉള്ള ആൾക്കാരുടെ ഇങ്ങനെ ഈ രക്തക്കുഴലുകൾ കട്ടി കൂടി വരികയും പെട്ടെന്ന് പൊട്ടി പോകാനുള്ള സ്ട്രോക്ക് പോലെയുള്ള അവസ്ഥകൾ കൂടുതലായിട്ട് കണ്ടുവരാറുണ്ട് അമിതമായിട്ട് ഇങ്ങനെ പ്രഷർ ഏൽക്കുന്ന സാഹചര്യങ്ങളിൽ നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

   

ചെറുപ്പത്തിൽ ഉണ്ടാവുന്ന ആ ഫ്ലക്സിബിലിറ്റി അല്ലെങ്കിൽ പ്രായമായ ഒരു 40 50 വയസ്സിനുശേഷം നമുക്ക് ഉണ്ടാക്കാം നഷ്ടപ്പെടുന്നതുപോലെ നമ്മുടെ രക്തക്കുഴലുകളുടെയും വികസനവും സങ്കോചവും ഒക്കെ കുറയുകയും നമുക്ക് അത് പെട്ടെന്ന് പൊട്ടി പോകാനുള്ള സാധ്യത കൂടുന്നു. നമ്മൾ പറയുന്നത് ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്.

ജീവിതശൈലിലെ മാറ്റങ്ങൾ എന്ന് പറയുമ്പോൾ നമ്മൾ ഒരു 50 കഴിഞ്ഞ ആൾക്കാരെ പെട്ടെന്ന് അവരുടെ ജോലികളൊക്കെ സ്റ്റോപ്പ് ചെയ്ത് ഒരു പെൻഷൻ ലൈഫ് അല്ലെങ്കിൽ ഒരു റിട്ടയർമെൻറ് ലൈഫിലേക്ക് അവരെ മാറുന്ന സമയത്ത് അവർക്ക് കാര്യമായ മാറ്റങ്ങൾ അവരുടെ ശരീരത്തിലെ സംഭവിക്കുന്നുണ്ട് പെട്ടെന്ന് അവരുടെ ഈ ജോലികളൊക്കെ ഒന്ന് നിർത്തുന്ന സമയത്ത് അവർക്ക് അതിൻ.റെ പരിണതഫലമായിട്ട് അവരുടെ കാര്യമായിട്ടുള്ള മാറ്റങ്ങൾ സംഭവിക്കുന്നു.ബാക്കി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.