ആരെയും ഞെട്ടിക്കുന്ന ഈ ഒരു സംഭവം അറിയണോ

ശ്യാം ജോലി ചെയ്തത് ഒരു പ്രൈവറ്റ് കമ്പനിയിലാണ് അവൻറെ ആഗ്രഹം എന്തെന്നാൽ കുടുംബം നല്ല രീതിയിൽ നോക്കണം എന്നുള്ളതായിരുന്നു അവൻറെ കുട്ടിയെ നല്ല രീതിയിൽ പഠിപ്പിക്കണം നല്ല ഒരു നിലയിലേക്ക് എത്തിക്കണം ഇതായിരുന്നു അവൻറെ ആഗ്രഹം. ഇതിനായി അവൻ ഒരുപാട് ജോലി ചെയ്തു ഒരു ഹൗസ് വൈഫ് ആണ് പ്രത്യേകിച്ച് ജോലിയൊന്നുമില്ല ക്യാമ്പിന്റെ ഭാര്യയുടെ ജോലി എന്തെന്നാൽ രാവിലെ എഴുന്നേൽക്കുന്നു ഭർത്താവിനെ ഓഫീസിലേക്ക് പറഞ്ഞയക്കുന്നു.

ഭക്ഷണപാചകം ചെയ്യുന്നു അതുപോലെ കുട്ടിയെ സ്കൂളിലേക്ക് ഉണ്ടാക്കുന്നു തിരിച്ചു വിളിച്ചു കൊണ്ടു വരുന്നു ഇതാണ് ദിവസേനയുടെ പ്രിയയുടെ പണികൾ മാത്രമല്ല ബാക്കിയെല്ലാം ഒഴിവു സമയങ്ങളാണ് അങ്ങനെ ബോറടിച്ചിരിക്കുന്ന സമയത്താണ് മൊബൈൽ ഫോൺ ലഭിക്കുന്നത് അങ്ങനെ മൊബൈൽ ഫോണിൻറെ ഉപയോഗം വർദ്ധിച്ചു വന്നു അവസാനം അവൾ ഫോണിൽ അടിക്റ്റ് ആയി കൂടുതലായി ഇൻസ്റ്റാഗ്രാമം ഫേസ്ബുക്കും പോലുള്ള സോഷ്യൽ മീഡിയകളിൽ അവൾ കൂടുതൽ ആക്റ്റീവ് ആവാൻ തുടങ്ങി.

   

അങ്ങനെ അവർ എല്ലാ ദിവസവും ഇൻസ്റ്റാഗ്രാമിൽ തന്നെ പുതിയ ചിത്രങ്ങൾ പങ്കുവെക്കാനായി തുടങ്ങി ഓരോ ദിവസവും ഷെയർ ചെയ്യാൻ തുടങ്ങി അങ്ങനെ കമൻറുകൾ നിരവധി വന്നു തുടങ്ങി ഒരുപാട് സന്തോഷമുണ്ടാക്കി കാരണം തന്റെ ഫോട്ടോയ്ക്ക് ഇത്രയധികം ആരാധകരുള്ളതിനാൽ ഒരുപാട് ആനന്ദം നൽകി രാജേഷ് എന്നു.

പറയുന്ന ഒരാൾ അവളുടെ ഫോട്ടോയ്ക്ക് ദിനംപ്രതി കമന്റുകളും എത്തുന്നത് അവർ ശ്രദ്ധിക്കാൻ തുടങ്ങിയത് ഇവൾ എപ്പോൾ ഫോട്ടോ പോസ്റ്റ് ചെയ്താലും കമൻറ് ചെയ്തതും ഈ രാജേഷ് ആയിരുന്നു അങ്ങനെ അവർക്ക് രാജേഷ് ഒരു മതിപ്പ് തോന്നുകയാണ് അവസാനം ഫോൺ വിളികളിലേക്ക് മാറി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.