സ്വന്തം അളിയന്റെ ബർത്ത്ഡേക്ക് ഇയാൾ ചെയ്തത് അറിയണോ

ഒരു ഗ്രാമത്തിൽ 27 വയസ്സുള്ള ചെറുപ്പക്കാരൻ ജീവിച്ചിരുന്നു അദ്ദേഹത്തിൻറെ അച്ഛനും അമ്മയും അദ്ദേഹത്തിൻറെ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടുപോയി അച്ഛന്റെയും അമ്മയുടെയും മരണശേഷം മുത്തശ്ശി ചെറുപ്പക്കാരനെ എടുത്തു വളർത്തിയത്. അങ്ങനെയിരിക്കെ ഒരു കല്യാണ ആലോചന വരികയും മാത്രമല്ല നല്ല വീട്ടുകാരും നല്ല കുടുംബവും എല്ലാം വളരെ നല്ലതായിരുന്നു അങ്ങനെ മുത്തശ്ശി ഇവരുടെ കല്യാണം ഉറപ്പിക്കുകയാണ്.

മുത്തശ്ശിയും അടങ്ങുന്ന കൊച്ചു കുടുംബം വളരെ സന്തോഷത്തോടെ തന്നെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു അങ്ങനെ ഒരു വർഷത്തോളം പിന്നിടുമ്പോൾ ആഘോഷിച്ചു ഒരുപാട് സുഹൃത്തുക്കൾ ഉള്ളതിനാൽ തന്നെ അവൻ പുറത്തിറങ്ങി നല്ല രീതിയിൽ തന്നെ ആഘോഷിക്കുകയാണ് വീട്ടിലേക്ക് വന്നത് വീട്ടിലേക്ക് വന്നശേഷം ഉറങ്ങാനായി കിടക്കുകയാണ്.

   

അവിടെയെല്ലാം അന്വേഷിച്ചു പക്ഷേ കാണാനില്ല മാത്രമല്ല മനുഷ്യന്റെ വണ്ടി അവിടെ ഇരിപ്പുണ്ട് എവിടെ നടന്നിട്ടാണ് പോയിട്ടുള്ളത് അന്നേരം മുത്തശ്ശിയോട് വിവരം പറഞ്ഞു അപ്പോൾ മുത്തശ്ശിയും പറഞ്ഞു ഇവർ കാത്തിരുന്നു അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു പിറ്റേദിവസം രാവിലെ എട്ടുമണിക്ക് ഒരാൾ വന്നുകൊണ്ട് ഒരു കാര്യം പറയുകയാണ്.

അത് കേട്ടതോടെ ഹർഷിദ ആകെ ഞെട്ടിത്തരിച്ചുപോയി. തൻറെ ഭർത്താവും മഞ്ചുനാഥ് മറ്റൊരു ഗ്രാമത്തിലെ ഒരു വശത്ത് മരണപ്പെട്ടു കിടക്കുന്നുണ്ട് എന്നാണ് അവൾക്ക് അറിയാൻ സാധിച്ച.ത് പൊട്ടിക്കരയാനായി തുടങ്ങി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.