വേലക്കാരിയെ ചീത്ത പറഞ്ഞു ശേഷം സംഭവിച്ചത്

എന്നെ ഉപദേശിക്കാൻ നിങ്ങളാരാ ജോലിക്കാരെ ജോലിക്കാരിയുടെ സ്ഥാനത്ത് നിന്നാൽ മതി വീട്ടുകാരെ ആകാൻ നിൽക്കണ്ട പൊട്ടിത്തെറിച്ചുള്ള സംസാരം കേട്ടപ്പോൾ ലക്ഷ്മി ഒന്നും മിണ്ടാതെ തലയും കുനിച്ച് നിന്നു തന്നെ മുന്നിലിരിക്കുന്ന ദോശ തട്ട് തെറിപ്പിച്ചുകൊണ്ട് പോയി. മുറിയിൽ കയറി വണ്ടിയുടെ താക്കോലുമായി പുറത്തേക്ക് ഇറങ്ങുമ്പോഴും ലക്ഷ്മി ഭിത്തിയിൽ സാരി നിൽക്കുകയായിരുന്നു വർഷങ്ങൾക്കുമുമ്പാണ് ലക്ഷ്മി ആ വീട്ടിലേക്ക് ജോലിക്ക് വരുന്നത്.

അതുകൊണ്ടുതന്നെയാണ് ലക്ഷ്മിയെ അമ്മ എന്ന് വിളിപ്പിക്കാൻ ശീലിപ്പിച്ചത്.അവർ മായുടെ ലക്ഷ്മി അമ്മയായി ഒരു അപകടത്തിൽ മായയുടെ അച്ഛനും അമ്മയും മരിക്കുന്നതുവരെ സന്തോഷം നിറഞ്ഞ വീട് ആയിരുന്നു. ആവശ്യത്തിലധികം പണം വണ്ടി സുഹൃത്തുക്കൾ ഇതൊക്കെ ആയപ്പോൾ മായുടെ ജീവിതരീതിയും മാറി വന്നു നിയന്ത്രിക്കാൻ ആളില്ലാത്തതുകൊണ്ട് തോന്നിയപോലെ ജീവിതം രാവിലെ പോയാൽ സുഹൃത്തുക്കൾക്കൊപ്പം.

   

കറങ്ങി വീട്ടിൽ വരുന്നത് ലക്ഷ്മി എന്തേലും പറഞ്ഞാൽ പിന്നെ അവരോട് ലക്ഷ്മി അമ്മ എന്ന തികച്ചു വിളിക്കാത്ത മായയുടെ മാറ്റം ഒരുപാട് വേദനിപ്പിച്ചു ഇപ്പോൾ വന്നുവന്ന് എന്തു പറഞ്ഞാലും മായിക്ക് ദേഷ്യമാണ് അന്നും സുഹൃത്തുക്കളോടുള്ള കറക്കം കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ്.

മായ വീട്ടിൽ വന്നത് അടഞ്ഞുകിടക്കുന്ന വീട്ടിലെ വാതിലിൽ അവൾ ഒരുപാട് തട്ടി വിളിച്ചു എങ്കിലും ആരും വാതിൽ തുറന്നില്ല കുറച്ചുനേരം വിളിച്ചിട്ടും തുറക്കാത്തതുകൊണ്ട് കയ്യിലുള്ള താക്കോൽ കൊണ്ട് വാതിൽ തുറന്ന് അകത്തുകയറി ഉള്ളതുകൊണ്ട് സമയം 12 മായ എഴുന്നേറ്റ് മുഖം കഴുകിയിട്ട് അടുക്കളയിലേക്ക് ചെന്നു അടുക്കളയിൽ ലക്ഷ്മിയെ കണ്ടില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.