ഈയൊരു ഭർത്താവിന്റെ കാര്യങ്ങൾ അറിയണോ

ഭർത്താവും മക്കളും പോയിക്കഴിഞ്ഞാൽ ക്ഷീണം മാറ്റാൻ ലക്ഷ്മി അൽപനേരം കിടക്കുക പതിവാണ് മൊബൈൽ ബെല്ലടിച്ചത് പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് തന്നെ അവൾ എടുത്തില്ല രണ്ടുമൂന്നു പ്രാവശ്യം ബെല്ലടിച്ചപ്പോൾ ആരെങ്കിലും അത്യാവശ്യത്തിന് ആയിരിക്കും എന്ന് കരുതി ലക്ഷ്മി ഫോണെടുത്തു ലക്ഷ്മി ചേച്ചിയല്ലേ അപ്പുറത്ത് പരിചയമില്ലാത്ത ശബ്ദം ഞാൻ വിനോദ് അപ്പുറത്തെ വീട്ടിലെ മനസ്സിലായോ ഞാൻ ഒരു വീഡിയോ അയച്ചിട്ടുണ്ട് എന്നും പറഞ്ഞ് അവൻ ഫോണ് കട്ട് ചെയ്തു വന്ന വീഡിയോ ഓപ്പൺ ചെയ്തു നോക്കി അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

അവളുടെ കുളിക്കുന്ന രംഗങ്ങൾ ആയിരുന്നു എന്ത് ചെയ്യണം എന്നറിയാതെ അവൾ തളർന്നിരുന്നു വീണ്ടും വിനോദിന്റെ ഫോൺ ചേച്ചി വീഡിയോ കണ്ടില്ലേ? മറുപടി പറയാൻ അവളുടെ നാളുകൾക്ക് ശക്തി ഇല്ലായിരുന്നു അവൾ വെറുതെ എനിക്കൊരു 10,000 രൂപ വേണം അല്ലെങ്കിൽ ഈ വീഡിയോ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യും എന്ന് ആലോചിച്ച് അവൾക്ക് ഒരു ജീവനെ പോലെ സ്നേഹിക്കുന്ന ഭർത്താവിൽ നിന്നും ഒന്നും മറച്ചു വച്ചിട്ടില്ല.ഒരു തീരുമാനമെടുക്കാൻ ആകാതെ വിഷമിച്ചു.

   

ഒന്നിലും അവൾക്ക് ശ്രദ്ധിക്കാൻ പറ്റാതെയായി അവളുടെ സ്വഭാവത്തിലെ വ്യത്യാസം രണ്ടുമൂന്നു തവണ വിജയിച്ചു എങ്കിലും വല്ലാത്ത ക്ഷീണം തലവേദന എന്നെല്ലാം പറഞ്ഞു അവൾ ഒഴിഞ്ഞുമാറി രണ്ടുദിവസത്തിനുശേഷം അവൾ ഒരു തീരുമാനത്തിലെത്തി ആരും അറിയാതെ പൈസ കൊടുത്ത് അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചു അതിനു വേണ്ടി ഒരു ദിവസം വിനോദിനെ വീട്ടിലേക്ക് വിളിച്ചു പൈസ കൊടുത്തു അവസാനിപ്പിക്കാം എന്നാണ് കരുതിയത് സംഭവിച്ചത് മറ്റൊന്നായിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.