രണ്ടാമത് കല്യാണം കഴിച്ച ശേഷം സംഭവിച്ചത്

നിക്കാഹ് കഴിഞ്ഞ് പുതു പെണ്ണിൻറെ കൈപിടിച്ച് വീട്ടിലെത്തിയാൽ സ്വീകരിക്കാൻ പുറത്ത് ആരും ഉണ്ടാകില്ല പക്ഷേ അകത്തെ കട്ടിലിൽ പുഞ്ചിരിയോടെ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിക്കാൻ അവളുണ്ട് എൻറെ ആദ്യ ഭാര്യ സുലു കല്യാണം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞ് സുലുവിന്റെ വയറ്റിൽ കണ്ട മുഴയിൽ തുടങ്ങിയ ചികിത്സ അവളെ രോഗിയാക്കി. ഞാൻ തുടച്ചു എന്തിനാ കരയുന്നത് ഞാനില്ലേ എന്നും കൂടെ ഞാൻ പോരെ കൂട്ടിന് അവളുടെ കൈമുറുക്കിപ്പിടിച്ച് എൻറെ ഇക്ക മാത്രം മതി എനിക്ക് ഇവിടെയും എവിടെയും പിന്നെ ഒന്നും മിണ്ടാതെ കിടന്നു അവളുടെ ആദ്യമായി പറഞ്ഞത്.

ഒരു നിക്കാഹ് കൂടി കഴിക്കണം എന്നോട് ഒത്തിരി ഇഷ്ടമില്ല ഉണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം. മുഖം വാടിയ എൻറെ പെണ്ണിനെ അവളുടെ ജീവനായ എന്നെ പങ്കുവെക്കാൻ എങ്ങനെയാണ് കഴിയുക ശരീരത്തിന് മാത്രമേ ഉള്ളോ തളർച്ച മനസ്സിൽ ഇപ്പോഴും കണ്ടതാണ് അവളുടെ കണ്ണിൽ ഞാൻ മുറിയിലേക്ക് പതുക്കെ നടന്നു ചെന്നു പതിയെ ചാരിയ അവളുടെ മണിയറയുടെ വാതിൽ തള്ളി തുറന്നു. ഉറക്കമാണ് ഞാനും പുതുപെണ്ണും.

   

അവളുടെ കട്ടിലിന്റെ അരികിലിരുന്നു ഇവനെ ജീവൻ നീ ഉണ്ടാവണം കൂടെ എപ്പോഴും അവളെ എനിക്ക് കൂട്ടായിട്ടാണ് രണ്ടാമതും പറഞ്ഞത് എന്നെക്കാൾ കൂടുതൽ അവൾക്ക് കൂട്ടാൻ ആണ് ഞാനും ഒരു പെണ്ണിലേക്ക് ഈത്തയോടുള്ള സ്നേഹം അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ കല്യാണത്തിന് സമ്മതിച്ചത് എൻറെ വീട്ടുകാരോട് പറഞ്ഞതും ഞാൻ തന്നെയാണ് അപ്പോ ഞാനത് കണ്ടത് അവളുടെ ചുണ്ടിന്റെ വശങ്ങളിലൂടെ ഒലിക്കുന്ന ചോര എൻറെ ശരീരത്തിൽ കൂടി മരവിപ്പ് പടർന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.