കല്യാണ ചെക്കനെ ഇഷ്ടപ്പെടാതെ പെണ്ണിൻ്റെ വീട്ടുകാർ ശേഷം സംഭവിച്ചത്

വൈകുന്നേരം നേരെ വീട്ടിൽ ചെന്ന് കയറിയതും പതിവില്ലാതെ അമ്മ ഉമ്മ ചായ വന്നപ്പോൾ തന്നെ എന്തോ പ്രധാനപ്പെട്ട കാര്യമുണ്ടെന്ന് മനസ്സിലായിവൈകുന്നേരം നേരെ വീട്ടിൽ ചെന്ന് കയറിയതും പതിവില്ലാതെ അമ്മ ഉമ്മ ചായ വന്നപ്പോൾ തന്നെ എന്തോ പ്രധാനപ്പെട്ട കാര്യമുണ്ടെന്ന് മനസ്സിലായി മോനെ നമ്മുടെ അനുവിനെ കാണാൻ ഒരു കൂട്ടർ വന്നിരുന്നു ഇവിടെ ഒരു സമ്മതമാണെങ്കിൽ നിശ്ചയമായ ഒരു ചടങ്ങൊന്നും വെക്കാതെ എത്രയും വേഗം ഈ കല്യാണം നടത്താമെന്നും അവരെ അറിയിച്ചിട്ടുണ്ട്.

നാളെ രാവിലെ തന്നെ വിവരം അവരെ അറിയിച്ചാൽ അപ്പോൾ തന്നെ ഏതെങ്കിലും ദിവസം കാണാം എന്ന് പറഞ്ഞിട്ടുണ്ട് അതിന് അവൾക്ക് ഇഷ്ടമായി അമ്മയെ അവൾക്ക് സമ്മതം എനിക്കും ഇഷ്ടപ്പെട്ടു വീട്ടുകാരെ കുറിച്ചൊക്കെ നല്ലോണം അന്വേഷിച്ചു നോക്കിയിട്ട് പോരെ ഇത്രയും ധൃതി കൂട്ടണോ ഞാൻ പറയുന്നത് നീ അനുസരിച്ചാൽ മാത്രം മതി നിൻറെ ചേച്ചിമാരുടെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നല്ലോ ഇനിയും ഇവിടെ വീട്ടിൽ ഇങ്ങനെ നിർത്താൻ പറ്റില്ല.

   

വയസ്സിപ്പോ 26 ആയില്ലേ രണ്ടെണ്ണത്തിനെ കെട്ടിച്ചു വിട്ടതിന്റെ കടബാധ്യത തീർന്നിട്ട് മതി ഇവളുടെ കല്യാണം എന്ന് വിചാരിച്ചു ഒരുപാട് വൈകി ചേച്ചിമാരെ പോലെ അവൾക്കും വേണ്ടി ഒരു കുടുംബജീവിതം ഈ കല്യാണം എന്ന് ഭംഗിയായി കഴിഞ്ഞു വേണം അധികം വൈകാതെ ഒരു പുഞ്ചിരിയോടെ അടുക്കളയിലേക്ക് തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ മറഞ്ഞു നിൽക്കുകയായിരുന്നു അനു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.