നിങ്ങളുടെ വീട്ടിൽ നിന്നും ഒരിക്കലും ഈ ചെടികൾ ഉണങ്ങരുത്

നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ വളരെ മുൻകൂട്ടി തന്നെ നമ്മുടെ ചുറ്റുമുള്ള ജീവജാലങ്ങൾക്ക് നമ്മുടെ ചുറ്റുമുള്ള പ്രകൃതിക്ക് തിരിച്ചറിയാൻ സാധിക്കും എന്നുള്ളതാണ് ഇതിനെക്കുറിച്ച് ഗരുഡപുരാണത്തിലും അതുപോലെ തന്നെ ലക്ഷണശാസ്ത്രത്തിലും ശകുനശാസ്ത്രത്തിലും നിമിത്ത ശാസ്ത്രത്തിലും ഒക്കെ പറയുന്നുമുണ്ട്. വളരെ പെട്ടെന്ന് തന്നെ പിറ്റേദിവസം പിറ്റേദിവസം തന്നെ ആ ഒരു തുളസി അവിടെ നീക്കം.

ചെയ്ത് പുതിയ തുളസി തൈ നല്ല പച്ചയായിട്ടുള്ള പുതിയ തുളസി തൈ വെച്ച് നട്ടുവളർത്തേണ്ടതുമാണ് വളരെയധികം ശ്രദ്ധിക്കണം രണ്ടാമത്തെ ചെടി എന്ന് പറഞ്ഞു ആ കൂവളം നല്ലോണം തളിർത്തുകൊണ്ടിരുന്ന കൂവളം നശിച്ചില്ല ചെയ്തു കഴിഞ്ഞാൽ ആ കൂവളം നശിക്കുന്ന വീട് ഇനി എന്തൊക്കെ പറഞ്ഞാലും ആ വീട് നശിച്ചു വെണ്ണീറാകും ആ വീടിൻറെ സകല സർവ്വനാശമാണ് വരാൻ പോകുന്നത് എന്നുള്ളതാണ് സാരം. കൂവളം ഏതെങ്കിലും വീട്ടിൽ നിന്ന് ഉണങ്ങിക്കഴിഞ്ഞാൽ അത് നിസ്സാര കാര്യമല്ല.

   

കണ്ണടച്ച് കണ്ടില്ല എന്ന് നടിക്കാൻ പറ്റുന്ന കാര്യമല്ല അത്തരത്തിൽ സംഭവിച്ചു കഴിഞ്ഞാൽ ഉടൻതന്നെ ഒരു ജ്യോതിഷ പണ്ഡിതനെ ഒരു ജോത്സ്യനെ കണ്ടിട്ട് നിങ്ങൾ ആ ഒരു പ്രശ്നം വെപ്പിച്ചു നോക്കണം കടുത്ത ദോഷം ഉള്ളതുകൊണ്ടാണ് കൂവളം നിന്നുണങ്ങുന്നത് എന്ന് പറയുന്നത്. അതിലും വലിയൊരു ദുഃഖം വരാനില്ല വീടിൻറെ അടിവേര് വരെ തോണ്ടുന്ന രീതിയിലുള്ള നാശമായിരിക്കും വരാൻ പോകുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.