കാണാനില്ല മുഹൂർത്ത സമയത്ത് എല്ലാവരെയും എത്തിച്ചത് അവളുടെ തിരോധാനമായിരുന്നു ഞാൻ എനിക്കിഷ്ടപ്പെട്ടവനോടൊപ്പം പോകുന്നു അവളുടെ തലയിൽ കൈവരിച്ചിരിക്കുമ്പോൾ ആണുങ്ങളുടെ മുറിമുറുപ്പ് അയാളുടെ കാതുകളിൽ കേറി. എന്നാലും ആ മഹാപാപി ഞങ്ങളുടെ ഇത് ചെയ്തല്ലോ എന്ന് അയാൾ നെഞ്ചത്ത് പറയുമ്പോൾ ചെക്കൻ വീട്ടുകാർ എന്തുചെയ്യണമെന്ന് അറിയാതെ പരസ്പരം നോക്കി നിൽക്കുകയായിരുന്നു എന്നിട്ട് എന്താടോ.
അവള് കണ്ടോന്റെ കൂടെ പോയി ഇനി എന്റെ മോനുണ്ടായ നാണക്കേടിനും നഷ്ടത്തിനും ആര് സമാധാനം പറയുംഎന്നിട്ട് എന്താടോ അവള് കണ്ടോന്റെ കൂടെ പോയി ഇനി എന്റെ മോനുണ്ടായ നാണക്കേടിനും നഷ്ടത്തിനും ആര് സമാധാനം പറയും ചെറുക്കന്റെ അച്ഛൻ ഉള്ളിലെ അമർഷം അയാളുടെ മുഖത്ത് നോക്കി ചോദിക്കുമ്പോൾ ശശീന്ദ്രനെ ഉത്തരമില്ലായിരുന്നു എന്റെ ചേട്ടാ ഞാനല്ലല്ലോ അതും കളഞ്ഞു കുളിച്ച് അവള് പോയി നശിച്ചുപോകും.
അവൾ അതും പറഞ്ഞാൽ മേനോന്റെ കൈ ചേർത്തുപിടിച്ചു ഞാനൊരു കാര്യം പറഞ്ഞാൽ മുഖമരയുടെ തുടങ്ങിയപ്പോൾ എല്ലാവരുടെ മുഖം അയാളിൽ ആയിരുന്നു നിങ്ങൾക്ക് എല്ലാവർക്കും സമ്മതമാണ് ഈ കല്യാണം നമുക്ക് നടത്താം മാത്രമല്ല എനിക്കൊരു മോളു കൂടിയുണ്ട് ശ്രദ്ധ നിങ്ങൾക്കും മോനും സമ്മതമാണെങ്കിൽ എന്റെ മോൾക്ക് സമ്മതമാകും അച്ഛൻ പറയുന്നതിനപ്പുറം അവൾ ചെയ്യില്ല രണ്ടുപേർക്കും പറ്റുകയും ചെയ്യും മുഖത്തേക്ക് നോക്കുമ്പോൾ അവരുടെ മുഖത്ത് ഉണ്ടായിരുന്നു പാതി സമ്മതം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.