നിങ്ങളുടെ വീട്ടിൽ ഇങ്ങനെ ഒന്നും ചെയ്തു നോക്കുക

ഉയർച്ച നേടാൻ ഉള്ള സമ്പത്ത് നിലനിന്നു പോകാൻ കടങ്ങളൊക്കെ ഉണ്ടെങ്കിൽ അലിഞ്ഞില്ലാതെ ആകാൻ സമ്പത്തിന് ബാധിക്കുന്ന എല്ലാ നെഗറ്റീവ് ഊർജ്ജങ്ങളെയും ഇല്ലാതാക്കാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യത്തെക്കുറിച്ച് ഒരു ഉരുളിയിൽ കുറച്ച് പൂക്കൾ ഇട്ട് വീടിൻറെ ഒരു പ്രത്യേക ഭാഗത്ത് വയ്ക്കുന്നതിലൂടെ അല്ലെങ്കിൽ ഒരു സ്ഥാപനത്തിൽ വയ്ക്കുന്നതിലൂടെ അത്തരത്തിൽ വെച്ചാൽ നമുക്ക് ഉണ്ടാകുന്ന സാമ്പത്തികം നേട്ടങ്ങൾ നമുക്കുണ്ടാകുന്ന ഫലങ്ങളെ കുറിച്ചാണ് പറയുന്നത്.

എവിടെ വെക്കണം ഏതുതരം പൂക്കളാണ് ഉപയോഗിക്കേണ്ടത് വെക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഏതൊക്കെ കാര്യങ്ങൾ നമ്മൾ പ്രത്യേകം നോക്കേണ്ടതായിട്ടുണ്ട് ഇതൊക്കെയാണ് ഇടങ്ങളിൽ പ്രത്യേകിച്ചും വലിയ മാളുകളിലും വലിയ കടകളിലും സ്ഥാപനങ്ങളിലും ഒക്കെ ചെല്ലുന്ന സമയത്ത് വലിയ ഉരുളുകളിൽ ജലം നിറച്ചിട്ട് അതിൽ പൂക്കൾ ഇട്ടുവച്ചിരിക്കുന്ന പലതരത്തിലുള്ള മനോഹരമായ കണ്ടിട്ടുണ്ടാവും.

   

എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിൻറെ ഉത്തരം സാമ്പത്തികമായിട്ട് യാതൊരു കോട്ടവും ആ അവിടെ വരുന്ന വ്യക്തികൾ മൂലം അതായത് ആ വ്യക്തികളുടെ ദൃഷ്ടിയോ അല്ലെങ്കിൽ അവരുടെ മനസ്സിൽ കാണുമ്പോൾ അവരുടെ ഉള്ളിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ഒരു നെഗറ്റീവ് എനർജി കൊണ്ട് ആ സ്ഥാപനത്തിന് ഒരു രീതിയിലുള്ള കോട്ടങ്ങളും ഉണ്ടാകാൻ പാടില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.