നിന്നെ കെട്ടിയപ്പോൾ തോറ്റ് തുടങ്ങിയതാ എൻറെ കഷ്ടകാലം ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഇപ്പോൾ ഉള്ള ജോലിയും പോയി. അവസ്ഥയായി ഉള്ള അവൻറെ ശകാരം ഇപ്പോൾ പതിവാണ് ഇപ്പോൾ കണ്ണുകൾ നിറയാതെ പോലുമില്ല എന്ന് തോന്നിയിട്ടുണ്ട് പക്ഷേ പല സഹായമില്ലാതെ ഒന്ന് അനങ്ങാൻ പോലും കഴിയാതെ അമ്മ എങ്ങനെ പോകാനുള്ള മടി അതുകൊണ്ട് മാത്രമാണ് എല്ലാം സഹിച്ച് പിന്നെയും ഇത്രയും വളർത്തിയത് നിന്നെ അവിടെ അടിമയായി ജീവിക്കാൻ അല്ല.
എന്ന് അച്ഛൻ പലപ്പോഴും പറയാറുണ്ടെങ്കിലും വർഷ അതിനെല്ലാം ഒരു ചിരിയിലേക്ക് ഒതുക്കും അയാളെ ഓർത്തിട്ട് ഒന്നുമല്ല അച്ഛാ പക്ഷേ ഞാൻ ഇവിടെ കേൾക്കുന്ന ദിവസം വിശ്വാസം എന്തുമാവട്ടെ ഒരു അമ്മ വീണത് എൻറെ മുന്നിൽ ആണ് അന്നുമുതൽ ഒരേ കിടപ്പ് എടുക്കുന്ന ആ അമ്മയെ അങ്ങനെ സ്നേഹം കാണിക്കുന്ന മകൻ ആ മുറിക്കു മുന്നിലെത്തുമ്പോൾ മൂക്ക് പൊത്തുന്ന മകനെ പലപ്പോഴും കണ്ടിട്ടുണ്ട്.
ആ മനുഷ്യൻറെ മുന്നിൽ അങ്ങനെ ഇട്ടേച്ച് പോന്ന ചിലപ്പോൾ അവളെ മനസ്സിലാക്കും പോലെ മൗനം പാലിക്കുമ്പോൾ അവൾ വീട്ടിലെ വിശേഷങ്ങളിലേക്ക് വിഷയങ്ങളെ അകറ്റി നിർത്തും രാത്രി മൂക്കറ്റം തീർക്കുമ്പോൾ അവർ അമ്മയുടെ മുന്നിൽ കഥകടിച്ചിരിക്കും.മോള് ഇവിടെ നിന്ന് പോയ്ക്കോ എന്ന്.
പറയുന്ന അമ്മയെ അവർ സഹതാപത്തോടെ നോക്കും തന്റെ കാലെടുത്തുവെച്ചകരമാണെന്ന് പറയുമ്പോൾ മോള് കേറിവന്നാലും എന്റെ വിധി ഇങ്ങനെയൊക്കെ തന്നെ ആവും മറ്റുള്ളവർക്ക് പറയാനും കുത്താനും മോളുടെ വരവ് ഒരു കാരണമായി എന്ന് മാത്രം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.