വീടിനുള്ളിൽ ബാത്ത്റൂം ഉള്ളവർ ശ്രദ്ധിക്കേണ്ടത്

ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ബാത്റൂം എന്നു പറയുന്നത് പണ്ടൊക്കെ നമ്മൾ വീട്ടിൽ നിന്ന് അകലം പാലിച്ചു വീടിന് പുറത്ത് സ്ഥാനം ഒക്കെ നോക്കിയാണ് ബാത്റൂമുകൾ നിർമ്മിച്ചിരുന്നത് എന്നാൽ ഇന്നത്തെ കാലത്തേക്കും ഇന്നത്തെ ഈ ഒരു ഫാസ്റ്റ് വേൾഡിലേക്ക് വരുന്ന സമയത്ത് നമ്മളെല്ലാവരും സമയം ചുരുക്കാൻ ആയിട്ട് ഏറ്റവും സൗകര്യമായി കാര്യങ്ങൾ നടത്തുവാൻ ശ്രമിക്കുന്ന ഈ ഒരു കാലത്ത് അതല്ല അറ്റാച്ച് ബാത്റൂമുകളായി മാറിയിരിക്കുന്നു.

വടക്കുംചേർന്നാണ് ബാത്റൂമിൽ വരുന്നത് എന്നുണ്ടെങ്കിൽ അതും ദോഷമാണ് വീടിൻറെ തെക്ക് കിഴക്ക് സ്ഥാനമാണ് ഒരു സ്ഥാനത്ത് ബാത്റൂം വരുന്നത് ഒരു കാരണവശാലും ഉത്തമം അല്ല മഹാലക്ഷ്മിയും വാസമുള്ള സ്ഥാനമാണ് അവിടെ ബാത്റൂം വരുന്നത് ദോഷമാണ് കന്നിമൂല അഥവാ പടിഞ്ഞാറെ മൂല ഒരിക്കലും ബാത്റൂം വരാൻ പാടില്ലാത്ത നശിച്ചു വെണ്ണീറാകും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട അത്തരത്തിലുള്ള സ്ഥാനമാണ് അതേസമയം.

   

നമ്മുടെ വീടിൻറെ തെക്ക് ഭാഗത്ത് വരുന്നതിൽ തെറ്റില്ല പടിഞ്ഞാറ് ഭാഗത്ത് വരുന്നതിൽ തെറ്റില്ല ഇതൊന്നും ബാത്റൂം വന്നാൽ ദോഷം ഇല്ലാത്ത ഭാഗങ്ങളുമാണ് ഒരു കാരണവശാലും ഞാനീ പറഞ്ഞ നാല് ദിക്കുകളിൽ ബാത്റൂം വരരുത് അത് നിങ്ങൾക്ക് വലിയ രീതിയിലുള്ള ദോഷങ്ങൾ കൊണ്ടുവരുന്നതായിരിക്കും ശ്രദ്ധിക്കണം എന്ന് പറഞ്ഞാൽ സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.