ഒളിച്ചോടി പോയി വന്ന ശേഷം അവർക്ക് സംഭവിച്ചത്

ഒരു ശബ്ദം ഉയർന്നപ്പോൾ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു കണ്ടത് കലിതുള്ളി നിൽക്കുന്നവനെയാണ് മരിച്ച പ്രേമൻ്റെ അനിയൻ എല്ലാവരും അങ്ങോട്ട് ശ്രദ്ധിച്ചു ഭാര്യ പ്രേമനെ കാണാൻ എത്തിയതാണ് ഇനി നോക്കുമ്പോൾ പ്രേമന്റെ അപ്പുറവും ഇപ്പുറവും ഇരുന്ന് തന്റെ രണ്ടുപേർ മക്കളും കരയുന്നുണ്ട് രണ്ട് പെൺമക്കളും കരയുന്നുണ്ട് അതുകൊണ്ട് അവൾ തല താഴ്ത്തി തന്നു അപ്പോഴേക്കും മറ്റുചിലരും കൂടി പ്രതിഷേധവുമായി എത്തിയിരുന്നു.

ഇനിയും അവിടെ വന്നിട്ട് യാതൊരു പ്രയോജനവുമില്ല എന്ന് മനസ്സിലാക്കിയ മിനി അവിടെ നിന്നും ഇറങ്ങി ഇറങ്ങാൻ നേരം പ്രേമനെ ഒന്നുകൂടി നോക്കി മിഴികൾ പൂട്ടി ഉറക്കത്തിൽ എന്നപോലെ കിടക്കുന്നുണ്ട് അവസാനമായി ഒന്ന് മാപ്പ് പറയാൻ പോലും അവസരം കിട്ടിയില്ലല്ലോ എന്ന് ആലോചിച്ചു അവളുടെ ഉള്ളിൽ വല്ലാത്ത ഭാരം ആ കാലുപിടിച്ച് കരയാൻ വന്നതാണ് അവളുടെ ഓർമ്മകൾ ഒരുപാട് നാൾ പിന്നിലേക്ക് പോയി. അച്ഛനും അമ്മയ്ക്കും താങ്കൾ ആയിരുന്നു.

   

അതുകൊണ്ടുതന്നെ അത്യാവശ്യ ബുദ്ധിമുട്ടിയാണ് തൻറെ ബാലിമും കൗമാരവും കടന്നുപോയത് അവിടെ നിന്നാണ് പ്രായത്തിന് ഏറെ മൂത്ത പ്രേമൻ്റെ കല്യാണ ആലോചന വരുന്നത് 15 വയസ്സോളം വ്യത്യാസമുണ്ടായിരുന്നു അന്ന് എല്ലാവരും അത് പറഞ്ഞ കളിയാക്കിയിരുന്നു എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണം എന്ന് മാത്രമേ അന്നും മോഹിച്ചിരുന്നുള്ളൂ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.