അദ്ദേഹത്തിന് 58 വയസ്സാണ് ഒരു ദിവസം അദ്ദേഹം സെപ്റ്റംബർ 12 ആം തീയതി തന്നെ വീട്ടിൽ എന്തോ വഴക്കിന്റെ പേരിൽ വീട്ടിൽ നിന്നും ഇറങ്ങി പോവുകയാണ്. അങ്ങനെ ഇറങ്ങിപ്പോയ സമയം തന്നെ ഇദ്ദേഹത്തിൻറെ മകൻ ഒരുപാട് തവണ ഈ ശങ്കരനെ ഫോണിൽ വിളിച്ചു എന്നാൽ ഫോൺ അറ്റൻഡ് ചെയ്യാൻ അദ്ദേഹം തയ്യാറായില്ല മാത്രമല്ല ഇവരുടെ വീട്ടിൽ ഉണ്ടായിരുന്ന വഴക്കുകൾ കാരണം സഹികെട്ടാണ് ഈ ശങ്കരൻ വീട്ടില്‍ നിന്നും ഇറങ്ങി പോയത് അദ്ദേഹത്തിൻറെ ദേഷ്യം എല്ലാം അടങ്ങി ദിവസങ്ങൾക്കുശേഷം അദ്ദേഹം തന്നെ മകൻറെ ഫോണിലേക്ക് ഫോൺ ചെയ്യുകയാണ്.
എന്നാൽ മകൻറെ ഫോൺ സ്വിച്ച് ഓഫ് അങ്ങനെ അദ്ദേഹത്തിന്റെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചു അപ്പോഴും ഫോൺ സ്വിച്ച് ഓഫ് അപ്പോൾ ആരെയും കിട്ടാതെ പോയപ്പോൾ അദ്ദേഹത്തിന് കൊണ്ട് അദ്ദേഹം തന്നെ വീട്ടിലേക്ക് വരുകയാണ് അങ്ങനെ വീട്ടിൽവന്ന് ഒരുപാട് തവണയും കാണാനായി സാധിച്ചില്ല ആരും വിളി കേൾക്കുന്നില്ല അങ്ങനെ അദ്ദേഹം വീടിൻറെ വിളിച്ചു പക്ഷേ ആരും കേൾക്കുന്നില്ല അങ്ങനെ അദ്ദേഹം തന്നെ തൊട്ടടുത്ത അയൽ ഫോൺ ചെയ്യുകയാണ്.
എന്നാൽ വീട്ടിലെ ആളുകൾ എന്ത് ജോലിത്തിരക്കിൽ ആയതിനാൽ അവർ ഫോൺ അറ്റൻഡ് ചെയ്തില്ല അങ്ങനെ അദ്ദേഹം കരുതി ഞാൻ പോയപോലെ അവരും എവിടെയെങ്കിലും ഇറങ്ങിപ്പോയിട്ടുണ്ടാകും ഇതുപോലെ തിരിച്ചു വന്നോളും അങ്ങനെ അദ്ദേഹം അവിടെ നിന്നും പോവുകയാണ്.
അങ്ങനെ സെപ്റ്റംബർ പതിനാറാം തീയതി ഏകദേശം വൈകുന്നേരം ഒരു 4 30 സമയം അടുത്ത വീട്ടിലെ ആളുകൾ ഈ ശങ്കരനെ തിരിച്ചു വിളിക്കുകയാണ് ഇന്നലെ ജോലിത്തിരക്ക് ആയതിനാൽ താങ്കളെ ബന്ധപ്പെടാൻ സാധിച്ചില്ല അതുകൊണ്ടാണ് ഇപ്പോൾ വിളിച്ചത് എന്നെല്ലാം പറഞ്ഞു അങ്ങനെ ഈ ശങ്കരൻ അന്വേഷിക്കുകയാണ് എന്നാൽ അവർക്കും ഒരു അറിവും ഉണ്ടായിരുന്നില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.