ടീച്ചറെ കൊല്ലാനുണ്ടായ കാരണം അറിഞ്ഞു ഞെട്ടിപ്പോയി

അവിടെയാണ് സുപ്രിയവർമ്മ എന്ന 35 വയസ്സുകാരെ സ്ത്രീ താമസിച്ചിരുന്നത് അവരുടെ സ്കൂൾ ടീച്ചർ ആണ് ഒരു പ്രൈവറ്റ് സ്കൂളിലാണ് വർക്ക് ചെയ്തത് അത് വീടിന്റെ അടുത്ത് തന്നെയാണ് ഇവരുടെ ഭർത്താവാണ് ഉമേഷ് ഒരു ഗവൺമെൻറ് സ്കൂളിലെ അധ്യാപകനാണ് മാത്രമല്ല ഇവരോടൊപ്പമുള്ളത് ഉമേഷിന്റെ അമ്മയാണ് അങ്ങനെ ഇവർ മൂന്നു പേരുമാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത് വളരെ സുഖത്തോടെ സന്തോഷത്തോടെയും ഉള്ള ജീവിതമാണ് ഇവരുടെത് മാത്രമല്ല.

ഈ സുപ്രിയ വർമ്മ അഞ്ചുമാസം ഗർഭിണി കൂടിയാണ് അങ്ങനെ 2022 ജൂൺ ഒന്നാം തീയതി ഈ സുപ്രിയവർമ്മയുടെ ഭർത്താവും അതുപോലെതന്നെ ഭർത്താവിൻറെ അമ്മയും കൂടി കുറച്ച് അകലെയുള്ള ഒരു ബാങ്കിലേക്ക് എന്തോ ആവശ്യത്തിനായി പോവുകയാണ് അന്നേരം സുപ്രിയവർമ്മ വീട്ടിൽ തനിച്ചാണ് ഉണ്ടായിരുന്നത് ഏറെനേരം കഴിഞ്ഞാൽ ഭർത്താവ് ഉമേഷും അമ്മയും വീട്ടിലേക്ക് തിരിച്ചുവന്നത് എന്നാൽ വീടിനു മുന്നിലേക്ക് കയറി ഉമേഷ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.

   

കാരണം നോക്കുമ്പോൾ തറയിൽ ഇതാ മരണപ്പെട്ടു കൊണ്ട് തന്റെ ഭാര്യ സുപ്രിയവർമ്മ കിടക്കുകയാണ് വളരെ മൃഗീയമായ രീതിയിലാണ് ആ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയിരുന്നത് മാത്രമല്ല ആ വീട്ടിലെ എല്ലാ അലമാരകളും ഒളിച്ചിരുന്നു എല്ലാം കൊണ്ടുപോയിരിക്കുന്നു കാരണം മോഷണത്തിന് വേണ്ടി വന്ന ആരോ ആണ്.

ഇത്തരത്തിലുള്ള നടത്തിയത് എന്ന് ഇവൻ ഉടനെ അലറി വിതച്ചുകൊണ്ട് വീടിൻറെ പുറത്തേക്ക് ഇറങ്ങുകയാണ് അപ്പോൾ തന്നെ നാട്ടുകാരെല്ലാം ഓടിക്കോടി വീടിനുള്ളിൽ കയറി എല്ലാവർക്കും മനസ്സിലായി ഇതാരാ മോഷ്ടിക്കാൻ വേണ്ടി കയറിയതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.