ചിലർ നമ്മെ കണ്ടു ചിരിച്ചുകൊണ്ട് നമുക്ക് ദോഷം വരുവാൻ പ്രാർത്ഥിക്കുന്നവരും ഉണ്ട് അനേകം തന്നെയാണ് അതിനാൽ തന്നെ ശത്രു ആരാണ് എന്ന് തിരിച്ചറിയാതെ ജീവിക്കുന്നത് ആകുന്നു ഏറ്റവും വലിയ തടസ്സം ശത്രുക്കൾ പലവിധം ഉണ്ടാകുന്നു എന്നതും ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചില പ്രശ്നങ്ങൾ ആകുന്നു. എന്നാൽ ഇവിടെ പെട്ടെന്ന് തിരിച്ചറിയുവാൻ ആർക്കും പെട്ടെന്ന് സാധിക്കണം എന്നില്ല ഈ വ്യക്തികൾ ആരെല്ലാമാണ്.
എന്ന് ചില സൂചനകൾ ലഭിക്കുന്നത് പ്രധാനമായും അഞ്ചുതരം വ്യക്തികളാണ് ശത്രുക്കളായി ഉണ്ടാവുക ഇവർ ആരെല്ലാമാണ് എന്നും ഇവർ നമ്മളോട് വന്ന് മാപ്പ് പറയുവാൻ എന്ത് ചെയ്യണം വിശദമായിത്തന്നെ മനസ്സിലാക്കാം. ആദ്യം ആദ്യത്തെ ശത്രുവിനെ കുറിച്ചാണ് പറയുന്നത് ഏത് ആവശ്യത്തിനായും ഒരു വ്യക്തി നമ്മുടെ അടുത്തേക്ക് ആദ്യം ഓടിയെത്തുന്നത് അവരുടെ ആവശ്യം കഴിയുന്നതുവരെ നമ്മളോട് വളരെ സ്നേഹത്തോടെ പെരുമാറും.
നമ്മളെ നന്മ മാത്രമാണ് അവർ ആഗ്രഹിക്കുന്നത് എന്ന് പോലും അവർ പറയുന്നത് എന്നാൽ നമുക്ക് ഒരു ആവശ്യം വരുന്ന അവസരത്തിൽ അവരെ കാണില്ല എന്ന കാര്യം ഉറപ്പ് തന്നെയാകുന്നു. എന്തെങ്കിലും ഒരു കാര്യം പറഞ്ഞ് അഥവാ ന്യായം പറഞ്ഞ അല്ലെങ്കിൽ എന്തെങ്കിലും മറ്റ് കാര്യങ്ങൾ പറഞ്ഞ് അവർ വഴിമാറി പോകുന്നതാകുന്നു അല്ലെങ്കിൽ അവർ ഒഴിഞ്ഞുമാറും ഇവരെ ഒരിക്കലും വിശ്വസിക്കുകയോ അല്ലെങ്കിൽ ഇവർക്കൊപ്പം കൂട്ടുകൂടുകയോ ചെയ്യരുത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.