ഈ വേദനകളുടെ കാരണങ്ങൾ തിരിച്ചറിയാം

ഒരുപാട് പേർക്കുള്ള പ്രശ്നമാണ് നമ്മുടെ ശരീരത്തിന്റെ പല പല ഭാഗങ്ങളിലായിട്ട് വേദന മാറിമാറി വരിക. അവസ്ഥ അനുഭവപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ നോർമൽ ആയിരിക്കും 13 വയസ്സ് കഴിഞ്ഞു മുതൽ ഈ ഒരു അവസ്ഥ കണ്ടുവരുന്നുണ്ട് ഇടുപ്പ് വേദന എന്ന് പറഞ്ഞു കഴിക്കുന്ന സമയത്ത് പിന്നീട് അത് മാറി മുതുക് വേദനയും കഴുത്ത് വേദനയും അങ്ങനെ വേദനകൾ മാറിമാറി വരുന്നതായി നമുക്ക് കാണാവുന്നതാണ്.

എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെയുള്ള അവസ്ഥകൾ വരുന്നത് എന്നുള്ള കാര്യം ഒന്ന് പരിശോധിക്കാം നമുക്ക് എന്തെങ്കിലും ചിക്കൻ ഡിങ്കോ അതിൻറെ എല്ലാം ആഫ്റ്റർ എഫക്ട് ആയിട്ടും ഇങ്ങനെയുള്ള അസുഖങ്ങൾ കണ്ടു എന്ന് വരാം സ്ത്രീകളിൽ ആണെങ്കിലും വളരെ 40 വയസ്സ് കഴിഞ്ഞവരും ഇങ്ങനെയുള്ള അസുഖങ്ങൾ അല്ലെങ്കിൽ സിംറ്റംസും കണ്ടു എന്ന് വരാം എന്തിനാണെന്ന് പോലും അറിയാതെയുള്ള പലതരത്തിലുള്ള വേദനകൾ ആയിരിക്കും.

   

നമുക്ക് ഉണ്ടാവുന്നത് അതിനെല്ലാം നമുക്ക് ഒറ്റയടിക്ക് മാറ്റിയെടുക്കുക എന്നത് പ്രയാസകരമായ കാര്യം തന്നെയാണെങ്കിലും എന്തുകൊണ്ടാണ് അത് ഉണ്ടാകുന്നത് എന്താണ് അതിൻറെ കാരണമെന്ന് നമുക്ക് തിരിച്ചറിയാൻ സഹായിക്കുന്ന കാര്യങ്ങളാണ് പറയുന്നത്. ആദ്യം തന്നെ നമ്മുടെ ബോഡിയിലെ എല്ലാ ഭാഗത്തും പൂർണമായും വേദനകൾ അനുഭവപ്പെടുന്നുണ്ട്. പുറത്തായിരിക്കും കൂടുതലായും നമുക്ക് വേദന അനുഭവമുണ്ടാകുന്നത്. ബാക്കി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.