ഭാര്യയോട് സംശയം തോന്നി ഭർത്താവ് ചെയ്ത കാര്യം അറിയണോ

പിന്നെ അല്ലാതെ അവർക്ക് എന്തിന്റെ കേടാണ് സ്ത്രീകളിൽ താഴ്ത്തിക്കെട്ടിയുള്ള ദൈവത്തിൻറെ സംസാരം ആണുങ്ങൾക്ക് എപ്പോ വേണം എങ്കിലും കെട്ടാം അല്ലെ നിങ്ങളുടെ ഓഫീസിൽ സണ്ണിയുടെ രണ്ടാം കെട്ട് കഴിഞ്ഞത് പിന്നെ ഏകദേശം ഇതേ പ്രായമുള്ള സുഭാഷ് ഭാര്യ ഉണ്ടായിട്ടും ഒരു കുഴപ്പമില്ല അല്ലേ.

ഇരുന്നത് ഈ മനുഷ്യൻ ഇങ്ങനെ മുഖം വീർപ്പിച്ച് നടന്നാൽ അമ്പലത്തിലേക്കുള്ള പോക്ക് മുടങ്ങും എന്ന് കരുതി എങ്ങനെ സോപ്പ് ഇട്ട് എടുക്കണം. നാളെ അമ്പലത്തിൽ പോയി തിരിച്ചു വരുന്ന സമയത്ത് സ്നേഹ ചേച്ചിയുടെ വീടിൻറെ അവിടെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ എന്നുള്ള ചോദ്യം ഒരിക്കലും ഏട്ടനെ ഇഷ്ടപ്പെട്ടില്ല ദിവസം കല്യാണം കഴിഞ്ഞ് അവളുടെ വീട്ടിലേക്ക് നീ എന്തിനാണ് പോകുന്നത് മാത്രമല്ല എനിക്ക് അവിടെ നിൽക്കുന്നത് ഇഷ്ടമല്ല എന്ന് പറയുകയും ചെയ്തു.

   

ആകെ എന്തോ പോലെയായി എന്നായിരുന്നു. ഏട്ടന് അവിടെ എൻറെ കൂടെ നിൽക്കണമെന്ന് ഒന്നുമില്ല അവിടെ ഡ്രോപ്പ് ചെയ്തിട്ട് ഇങ്ങോട്ട് തന്നെ വന്നു തിരിച്ചു വരുമ്പോൾ ഞാൻ ബസ്സിലേക്ക് വരാം നിനക്ക് അവിടെ പോകാതിരിക്കാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞ് ചീത്ത പറയുകയാണ് ചെയ്തത്. ഞാൻ അപ്പോൾ ഈ പറഞ്ഞതല്ലേ നമ്മുടെ അടിപൊളി ഒരു നല്ല രാത്രി ഇല്ലാതാക്കേണ്ട എന്ന് ഞാൻ പറഞ്ഞപ്പോൾ ഏട്ടന്റെ കണ്ണിന് ഒരു കുസൃതി വരികയാണ് ചെയ്തത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.