ശിവഭഗവാന്റെ ഈയൊരു മന്ത്രം ജപിച്ച് നോക്കൂ

നാം ഏവരും ഭഗവാനെ ഒരു പിതാവിൻറെ അഥവാ പിതൃവത്സരത്തോടെ നോക്കിക്കാണുന്നു നാം ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ ഭഗവാൻ നമ്മെ പിന്തിരിപ്പിക്കുന്നത് നാം സന്തോഷിക്കുമ്പോൾ കൂടെ സന്തോഷിക്കുകയും അതേപോലെതന്നെ അധികം വിഷമിക്കുകയും കണ്ണുകൾ കലങ്ങുമ്പോൾ ചേർത്ത് പിടിക്കുകയും ചെയ്യുന്ന പരമമായ ആ ശക്തിയാണ് മഹാദേവൻ ദേവന്മാർ പോലും.

കൃത്യതയോടെ ആരാധിക്കുന്ന ഭഗവാനാണ് സാക്ഷാൽ പരമശിവൻ സ്നേഹത്തോടെ അല്പം ജലം പോലും സമർപ്പിച്ചാൽ അതിൽ പ്രസിദ്ധനാകുന്ന ദേവനാണ് സാക്ഷാൽ പരമശിവൻ. അതിനാൽ തന്നെ അത്രമേൽ സ്നേഹ വാത്സല്യമുള്ള ദേവനാണ് ഭഗവാൻ എന്ന് നിസംശയം പറയാം നമ്മെ മനസ്സിലാക്കുവാനും നമ്മോടൊപ്പം നമ്മെ സഹായിക്കുവാനും ഒരു വിളിപ്പാടകലെ ഭഗവാൻ എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും ഭഗവാൻറെ വിശിഷ്ട മന്ത്രമായി.

   

കണക്കാക്കുന്ന ഒരു രഹസ്യം മന്ത്രമുണ്ട്. അതിനാൽ തന്നെ ഈ മന്ത്രം ശരിയായ രീതിയിൽ നിങ്ങൾ ജപിക്കുകയാണ് എങ്കിൽ വന്നുചേരുന്ന സൗഭാഗ്യങ്ങളെ കുറിച്ചും ജപിക്കേണ്ട സമയങ്ങളെക്കുറിച്ചും വ്യക്തമായി അറിയാം. പ്രസിദ്ധമായ മന്ത്രമാണ് ഓം നമശിവായ എന്ന മന്ത്രം ഈ മന്ത്രത്തിന്റെ അർത്ഥം പരമശിവനെ ഞാൻ അഥവാ ശിവനെ ഞാൻ നമിക്കുന്നു എന്നാണ് 5 അക്ഷരങ്ങൾ ഉള്ള ശിവ മന്ത്രമാണ് നമശിവായ അതിനാൽ പഞ്ചാക്ഷയം മന്ത്രം എന്നും അറിയപ്പെടുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.