മൈഗ്രേൻ ഉണ്ടാവാനുള്ള ചില പ്രധാന കാരണങ്ങൾ

ഈ വരുന്ന തലവേദന പ്രധാനമായിട്ട് വരുന്നതാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് ഈ വരുന്ന തലവേദനകൾ പലരിലും പലതായിട്ടായിരിക്കും വരിക അവയുടെ ബുദ്ധിമുട്ടുകളും പലതായിരിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ആണ് കൂടുതലായിട്ട് മൈഗ്രേൻ കണ്ടുവരുന്നത് അതുകൊണ്ടുതന്നെ ഹോർമോണിൽ ഉണ്ടാകുന്ന സ്ത്രീകളില്‍ കൂടുതലായതുകൊണ്ട് സ്ത്രീകളിൽ ഇമ്പാലൻസ് വഴി ഉണ്ടാകുന്ന മൈഗ്രൈൻ തലവേദനകൾ കൂടുതലായി കാണുന്നു.

തന്നെ 12 13 മുതൽ 40 വയസ്സുവരെ നമുക്ക് മൈഗ്രേന്റെ പ്രഭാവം കൂടുതലായിട്ട് കണ്ടുവരുന്നുണ്ട് അത് 40 വയസ്സിനുശേഷം സ്ത്രീകളിൽ ഒക്കെ ശേഷം ഈ മൈഗ്രേന്റെ അളവ് കുറഞ്ഞു വരുന്നു. കാരണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം ഇത് പലരിലും പലതായിട്ടായിരിക്കും കാണുന്നത്. ചിലപ്പോ അത് മാനസിക പിരിമുറുക്കം ദീർഘയാത്ര അല്ലെങ്കിൽ ചോക്ലേറ്റ് റെഡ് വൈൻ എങ്ങനെയൊക്കെ ഉപയോഗിക്കുന്നത് കൊണ്ടാവാം ഉറക്കമില്ലായ്മ ഭക്ഷണം.

   

കൃത്യ സമയത്ത് കഴിക്കാത്തത് കൊണ്ടാവാം അല്ലെങ്കിൽ നിങ്ങൾക്ക് ആർത്തവ സംബന്ധമായിട്ടുണ്ടാകുന്ന ഹോർമോൺ ചേഞ്ചസ് കൊണ്ട് വരുന്നതാവാം ഇങ്ങനെയൊക്കെ നിങ്ങൾക്ക് ഉണ്ടാവുന്നതാണ്.മൈഗ്രേൻ ആരംഭിക്കുന്നതിനു മുന്നോടിയായി ചില സൂചകങ്ങൾ നമുക്ക് ലഭിക്കാറുണ്ട് എന്തൊക്കെയാണെന്നല്ലേ.

അമിതമായ ക്ഷീണം വരാം കഴുത്തിന് ചുറ്റും വേദന വരാം മലബന്ധം കോൺസ്റ്റിപ്പേഷൻ വരാം അമിതമായ ദാഹം വരാൻ ഭക്ഷണത്തോടൊക്കെ അമിതമായ താൽപര്യം തോന്നാംകൂടാതെ നിങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകാനുള്ള ടെൻഡൻസി ഒക്കെ കാണാവുന്നതാണ്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.