ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കാൻ പാടില്ല

ഇതൊരു കാൻസർ രോഗിയുടെ ഒരു ചിത്രം എടുത്താലും ആദ്യം ചിന്തിക്കുന്നതും കാരണങ്ങൾ തികയുന്നതും ഭക്ഷണത്തിലൂടെയാണ് ഭക്ഷണത്തിൽ കൂടെ മാത്രമാണ് ക്യാൻസർ വരുന്നത് ഭക്ഷണത്തിലൂടെ കാൻസർ വരാനുള്ള സാധ്യത 30 മുതൽ 35% വരെയുണ്ട് എല്ലാ ഭക്ഷണങ്ങളും പറയാൻ പറ്റില്ല.ഒരു പച്ചക്കറി എടുത്താലും ഒരു പഴവർഗ്ഗ എടുത്താലും അതിൽ എല്ലാം ക്യാൻസറിനുള്ള കാരണങ്ങളുണ്ട് എന്നത്തേക്ക് കണ്ടെത്തുകയല്ല ശാസ്ത്രീയമായി കാൻസർ കാരണമാകുന്നത് എന്താണെന്ന് അത് തിരിച്ചറിഞ്ഞ് വേണം.

ഒരു രോഗിയെ അല്ലെങ്കിൽ ഒരു രോഗിയുള്ള കുടുംബത്തിലെ ആൾക്കാരെ ബോധവൽക്കരണത്തിലേക്ക് കൊണ്ടുവരേണ്ടത് ഓരോഘട്ടങ്ങളും ഫസ്റ്റ് ഫെയ്സ് പറയുന്നത് എന്ന് പറയുന്നത് 35% വരെയുള്ള വില്ലന്മാരിൽ ശാസ്ത്രീയമായി കാരണമാകുന്നു. അതിലെ ആദ്യത്തേത് എന്ന് പറയുന്നത് അഫ്ലാ ടോക്സ്കിൻ ദിവസം.

   

പൂപ്പൽ എന്ന് പറയുന്നതിനുള്ള ക്യാൻസർ കാരണമാകുന്നു രണ്ടാമത്തെ ആൾക്കാരാണ് ഹെൻഡ്രോ സൈക്കിളിക് കേൾക്കുമ്പോൾ നമ്മൾ വിചാരിക്കും ഇത്രയും വലിയ സാധനം ഒന്നും ഞങ്ങൾ വാങ്ങിച്ചു കഴിക്കാറില്ല പക്ഷേ നമ്മുടെ നോൺവെജ് ഐറ്റങ്ങൾ പ്രത്യേക രീതിയിൽ തയ്യാറാക്കുമ്പോൾ ഉദാഹരണത്തിന് ഗ്രിൽ ചെയ്തു തയ്യാറാക്കാൻ ചെയ്യുക അല്ലെങ്കിൽ പുകച്ചു ഉണ്ടാക്കുന്ന മാംസങ്ങളിൽ ഉണ്ടാകുന്ന ഒരു ഫോർമുല അല്ലെങ്കിൽ ഒരു കെമിക്കൽ ആണ് ഇത്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.