മൂത്രം ഒഴിക്കുമ്പോൾ ഇങ്ങനെ കാണാറുണ്ടെങ്കിൽ ശ്രദ്ധിക്കുക

ഒരുപാട് പേർക്ക് പ്രധാന പ്രശ്നമാണ് അടിവയറും നടുവും മൂത്രത്തിന്റെ ഒഴിക്കുന്ന സൈഡ് എല്ലാം വേദന ഉണ്ടാവുന്നത്. കുട്ടികളിൽ പോലും കൗമാരക്കാരായ കുട്ടികൾ പോലും ശരീരത്തിൽ നോർമൽ ആയിട്ട് തന്നെ ഈ കാസ്യവും കൂടി ചേരുകയോ പ്രൊഡക്ഷൻ കുറഞ്ഞിട്ടുണ്ടെങ്കിൽ തമ്മിൽ കൂടി ചേരാനുള്ള സാധ്യത ഏറെയാണ്.

കിഡ്നി സ്റ്റോൺ വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം നമ്മൾ കഴിക്കുന്ന തെറ്റായ ഭക്ഷണരീതിയും തെറ്റായ ജീവിതശൈലിയും ആണ് ഇത് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് പ്രോട്ടീൻ അളവും മിനറൽസിന്റെ ധാരാളമായിട്ട് പാലും പാലിന്റെ പ്രോഡക്റ്റുകളും കഴിക്കുന്നവരും മദ്യപിക്കുന്ന ആൾക്കാരും കിഡ്നി സ്റ്റോൺ കണ്ടുവരുന്നുണ്ട്. എക്സസൈസുകൾ ഒന്നും തന്നെ കഴിക്കാതെ ധാരാളമായി ഭക്ഷണം കഴിക്കുന്നവരും ഇത് കണ്ടു എന്ന് വരാം എന്തൊക്കെയാണ് കിഡ്നി സ്റ്റോണിന്റെ പ്രധാന രോഗലക്ഷണങ്ങൾ നോക്കാം.

   

ആദ്യത്തെ രോഗ ലക്ഷണം എന്ന് പറയുന്നത് നമ്മുടെ അടിവയർ ശക്തമായി വേദനിക്കുകയും രണ്ടാമത്തേത് എന്നും പറയുന്നത് നമ്മുടെ ഇടിപ്പിന് ഉണ്ടാകുന്ന വേദനയും കൂടുതലായി നമ്മുടെ കല്ല് താഴത്തേക്ക് ഇറങ്ങുന്ന സമയത്താണ് നമുക്ക് വേദന വരുന്നത് ഭയങ്കര ശക്തമായിട്ടുള്ള വേദന മുറിക്കുന്ന പോലത്തെ വേദനയായിരിക്കാം പൊതുവേ പേഷ്യൻസ് പറയുന്നത് കേട്ടിട്ടുണ്ട് ഇനിയൊരു വേദന വരികയാണെങ്കിൽ നമുക്ക് മരിച്ചാൽ മതിയെന്ന് അത്രയ്ക്ക് ശക്തമായ വേദനയായിരിക്കും അനുഭവപ്പെടുക.ബാക്കി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.