ഈ ഒരു ഇല കഴിച്ചുകഴിഞ്ഞാൽ കൊളസ്ട്രോൾ മാറി കിട്ടും

ഡോക്ടർമാർ പലപ്പോഴും ഭക്ഷണം പലതും കഴിക്കരുത് റസ്റ്റ് ചെയ്യണം എന്നാണ് പറയാറ്. ഇതെല്ലാം കഴിഞ്ഞിട്ട് ഇനി എന്ത് കഴിക്കുന്നു ഡോക്ടറെ പല രോഗികളും ചോദിക്കാറുണ്ട് അതുകൊണ്ട് ഇന്ന് രോഗികൾക്ക് വളരെ സ്വാധോടെ കഴിക്കാവുന്ന എന്നാൽ നമ്മുടെ കൊളസ്ട്രോളും ഷുഗറും എല്ലാം കുറയ്ക്കാൻ സഹായിക്കുന്ന എന്നാൽ അതിനോടൊപ്പം തന്നെ നമുക്ക് വാല്യു പ്രൊഡക്ട്സ് ഉണ്ടാക്കാവുന്ന അതായത് നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്തു.

അത് ഒരു ചെടി നട്ടെന്നാൽ 60 വർഷം വരെ നമുക്ക് അതിൽ നിന്ന് ഇലക്കറികൾ കഴിക്കാൻ പറ്റും എന്നുള്ള രീതിയിലുള്ള ഒരുപാട് ഗുണങ്ങളുള്ള ഒരു ഡിഷ് പ്രിപ്പയർ ചെയ്യുന്നുണ്ട് റെസിപ്പിയാണ് ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യുന്നത് 60 വർഷം എന്ന് പറഞ്ഞപ്പോൾ നിങ്ങൾ വിചാരിച്ചതാണ് ഇത് എന്ത് ചെയ്യണം കാരണം.

   

ഒരു ചീര തോട്ടം ഉണ്ടാക്കിയെന്നാൽ പോലും രണ്ടോമൂന്നോ വർഷം മാക്സിമം അത് കഴിയുമ്പോഴേക്കും നമ്മൾ മാറ്റി നടേണ്ടതായിട്ട് വരും എന്നാൽ ഈ പറയുന്ന ചെടി അവൻറെ പേര് മൾബറി ചെടി. ഒരു പ്രത്യേകതയുണ്ട് സിൽക്ക് മാംസ് പട്ടനൂൽ പുഴു പട്ടുണ്ടാക്കുന്നത് ഇതിൻറെ ഇല തിന്ന് ജീവിച്ചുകൊണ്ടാണ്.

പട്ട് എന്ന് പറയുന്നത് പ്രോട്ടീനാണ് എന്നുള്ളത് നിങ്ങൾക്കറിയാമോ അതായത് മൾബറി ലീവ്സ് കൊണ്ട് മൾബറിയുടെ ഇലകൾ കൊണ്ട് പ്രോട്ടീൻ ഉണ്ടാക്കാൻ പറ്റും എന്നുള്ളതുകൊണ്ട് മൾബറി ലീവ്സ് നല്ല ഒരു പ്രോട്ടീൻ റിച്ച് വെജിറ്റേറിയൻ സോഴ്സ് ആണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.