ഭാര്യയെ അന്വേഷിച്ച് നടന്ന ഭർത്താവ് അലമാര തുറന്ന് നോക്കിയപ്പോൾ കണ്ടത്

35 വയസ്സുള്ള ധനപാൽ എന്ന ചെറുപ്പക്കാരൻ താമസിച്ചിരുന്നത് അദ്ദേഹത്തിൻറെ 35 വയസ്സ് ആയതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ മാതാപിതാക്കൾ അദ്ദേഹത്തിന് കല്യാണ ആലോചനകൾ നോക്കുന്നുണ്ടായിരുന്നു എന്നാൽ ഒന്നും തന്നെ ശരിയാവുന്നില്ല പറയുകയാണെങ്കിൽ നല്ല ജോലിയുണ്ട് സ്വഭാവമെല്ലാം നല്ലത് തന്നെ നല്ല ശമ്പളമുണ്ട് പക്ഷേ.

ഇദ്ദേഹത്തിൻറെ അച്ഛനും അമ്മയും കുറേ കല്യാണ ആലോചനകൾ നോക്കിയെങ്കിലും ഒന്നും തന്നെ ശരിയാകുന്നില്ല. പറയാത്ത ബ്രോക്കർമാർ ആരുമില്ല എല്ലാ ബ്രോക്കർമാരോടും ഈ ധനപാല് അച്ഛനും അമ്മയും പറഞ്ഞെങ്കിലും ഒന്നും തന്നെ ശരിയാകുന്നുണ്ടായിരുന്നില്ല. ഏതെങ്കിലും കല്യാണങ്ങൾ നടക്കുമ്പോൾ അതിനെല്ലാം ധനപാലിനെ കല്യാണമാണ് ചർച്ചാവിഷയം മാത്രമല്ല നല്ല പെൺകുട്ടികളെ കാണുമ്പോൾ കുടുംബക്കാരെല്ലാം.

   

ധനപാലിന് വേണ്ടി അന്വേഷിക്കുന്നുണ്ടായിരുന്നു എന്നാൽ കല്യാണം ശരിയാവാത്തതുകൊണ്ട് തന്നെ കാരണം കമ്മീഷൻ അടക്കം രണ്ടുലക്ഷം മൂന്നുലക്ഷം രൂപ വരെയാണ് ബ്രോക്കർമാർ പറഞ്ഞിരുന്നത് എന്നാൽ ഇതെല്ലാം സമ്മതിച്ചുകൊണ്ട് അങ്ങനെയെങ്കിലും ഒരു പെണ്ണ് കിട്ടട്ടെ എന്ന രീതിയിലാണ് കാര്യങ്ങളെല്ലാം പറഞ്ഞേൽപ്പിച്ചിരുന്നത് അങ്ങനെയാണ് ബാലമുരുകൻ എന്നൊരു ബ്രോക്കർ എത്തുന്നത് സന്ധ്യ എന്ന ഒരു പെണ്ണ് കല്യാണം കഴിഞ്ഞിട്ടില്ലെന്നും.

ഇതെന്തായാലും നമുക്ക് ഉറപ്പിക്കാൻ സാധിക്കുമെന്നും ആ ബ്രോക്കർ പറഞ്ഞു അങ്ങനെ ഈ സന്ധ്യ എന്നു പറയുന്ന പെൺകുട്ടിക്ക് 27 വയസ്സാണ് അതിന് ജാതകത്തിൽ എന്തോ പ്രശ്നമുള്ളതിനാൽ കല്യാണം ഇതുവരെ നടന്നിട്ടില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക