കടക്കൽ സ്ഥലത്ത് 26 വയസ്സുള്ള ഐശ്വര്യ എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു നല്ല ഭംഗിയുള്ള ഒരു പെൺകുട്ടിയായിരുന്നു. ഐശ്വര്യയുടെ പതിനഞ്ചാം വയസ്സിൽ അവൾക്ക് തന്നെ പിതാവിനെ നഷ്ടപ്പെട്ടു പിതാവിനെ വളരെയധികം ഇഷ്ടമായിരുന്നു ഐശ്വര്യയ്ക്ക് പിതാവിനെ മരണശേഷം ആ കുടുംബം വളരെയധികം വിഷമത്തിലായിരുന്നു എന്നാൽ തന്റെ അമ്മയെയും അനിയനെ പൊന്നുപോലെ നോക്കുമെന്ന് താൻ പഠിച്ച് നല്ലൊരു ജോലി നേടുമെന്നും എപ്പോഴും പറയാറുണ്ടായിരുന്നു അങ്ങനെ ഐശ്വര്യ പ്ലസ് ടു കഴിഞ്ഞു മൂന്നു വർഷത്തെ ഡിഗ്രി കഴിഞ്ഞപ്പോൾ പഠിക്കണമെന്ന് ആലോചിച്ചുകൊണ്ട്.
പിഎച്ച്ഡിക്ക് ചേരുകയും ചെയ്തു തൻറെ കല്യാണ പ്രായമായി എന്ന് അറിഞ്ഞ അമ്മ നാട്ടിലെല്ലാം പെൺകുട്ടിക്ക് വേണ്ടി നല്ല ഒരു ചെറുക്കനെ അന്വേഷിച്ചുകൊണ്ടിരുന്നു അതുപോലെതന്നെ ബ്രോക്കർമാരോടും ഏൽപ്പിച്ചു നല്ല ഒരു ചെറുക്കനെ കണ്ടെത്താനായില്ല അങ്ങനെയിരിക്കുകയാണ് ഒരു ചെറുക്കന്റെ ആലോചന ഐശ്വര്യയ്ക്ക് എങ്ങോട്ട് വരുന്നത് ചെറുക്കന്റെ പേര് കള്ളനെന്നായിരുന്നു ഈ കണ്ണനും കണ്ണൻറെ അച്ഛനും അമ്മയും ചേർന്നുകൊണ്ട് ഒരു ദിവസം ഐശ്വര്യയെ പെണ്ണുകാണാനായി ഇവരുടെ വീട്ടിലേക്ക് വരികയാണ് പക്ഷേ ഐശ്വര്യ അമ്മയ്ക്ക് എന്തൊക്കെ ചിന്തകൾ പോയി കാരണം.
അന്വേഷിച്ചിട്ടും ബ്രോക്കർമാരെ ഏൽപ്പിച്ചിട്ടും ആരെയും കിട്ടിയില്ല വന്നിരിക്കുന്നു ഇത് വേണോ വേണ്ടയോ എന്നെല്ലാം അമ്മയ്ക്ക് ആകെ ടെൻഷനായി പിന്നെയാണ് അറിഞ്ഞത് പഠിക്കുന്നത് ഐശ്വര്യ പഠിക്കുന്ന അതേ കോളേജിൽ ആണെന്നും അങ്ങനെ എപ്പോഴും കാണുകയും അവന് അവളോട് ഒരു ഇഷ്ടം തോന്നുകയും ചെയ്തത്രേ കണ്ണൻ മെക്കാനിക്കൽ എൻജിനീയറിങ് നാലുവർഷം കഴിഞ്ഞ ശേഷം ആണ് ഇവരുടെ കോളേജിലേക്ക് പഠിക്കാനായി അഡ്മിഷൻ എടുത്തുവരുന്നത് അതുകൊണ്ട് തന്നെ ഇവർ തമ്മിൽ മൂന്നു വയസ്സിന്റെ ഏജ് ഡിഫറൻസും ഉണ്ടായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.