നിങ്ങൾക്ക് ഒരുപാട് ധനം വന്നുചേരാൻ ചെയ്യേണ്ടത്

അഭിവൃദ്ധിക്ക് നേട്ടത്തിലുമൊക്കെ കാരണമാകുന്ന ഒന്നാണ് വാസ്തു പറയുന്നത് എല്ലാവിധ ഉയർച്ചകളും കാണാൻ സാധിക്കും അംഗങ്ങളുടെ എല്ലാവിധ ഉയർച്ചകളും നേട്ടങ്ങളുമൊക്കെ സ്പഷ്ടമായും പ്രകടമായും ഒക്കെ കാണാൻ സാധിക്കുന്നു എന്നതാണ് വസ്തുവിന്റെ പ്രാധാന്യം. ആ സ്ഥലത്ത് അവിടെ മണ്ണിട്ടുകൊണ്ട് ഉയർത്തി വയ്ക്കേണ്ടത് ആവശ്യമാണ് അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തെക്ക് പടിഞ്ഞാറെയും മൂലയിൽ കിണർ വരുക എന്നുള്ളത്.

തെറ്റായ ഒരു കാര്യമാണ് വരുക എന്നുള്ളത് സാമ്പത്തിക സ്ഥിതിയെയും ആ കുടുംബ ഐശ്വര്യത്തിനും ദുഃഖം ഒക്കെ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഉണ്ട് കുടുംബത്തിലെയും അടിസ്ഥാനത്തെയും ഒരേ തകർക്കുന്ന ഒരു കാര്യമാണ് തെക്കപ്പടിഞ്ഞാറ് മൂലയിൽ കിണർ എന്നുള്ളത് ഒരു കാരണവശാലും വരാൻ പാടില്ല വളരെ വൃത്തിയുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അവിടെ അനാവശ്യമായ കാര്യങ്ങൾ വലിച്ചെറിയുകയോ അശുദ്ധമാക്കുകയും ചെയ്യാൻ പാടുള്ളതല്ല.

   

ശുദ്ധിയില്ലാത്ത ഒരു കാര്യവും അവിടെ നിക്ഷേപിക്കാൻ പാടില്ല അവിടെ വേസ്റ്റ് മാലിന്യങ്ങളൊക്കെ നിക്ഷേപിക്കുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ എടുത്ത് മാറ്റി അവിടെ ശുദ്ധവും വൃത്തിയും ആകേണ്ടത് ആവശ്യമാണ്. വീട്ടിലുള്ള മലിനജലം അവിടെ ഒരു കാരണവശാലും പാടുള്ളതല്ല അങ്ങനെ ഉണ്ടെങ്കിൽ ആ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാഹചര്യങ്ങൾ ഉണ്ട്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക