നിങ്ങളുടെ വീട്ടിലെയും മലിന ജലം ഇവിടെ ഒഴിക്കാൻ പാടില്ല

മലിനജലം ഒഴുക്കുന്ന സ്ഥലം പ്രത്യേകമായി ഉണ്ടോ ഏതൊക്കെ ഭാഗത്തേക്ക് മലിനജലം പ്രത്യേക സ്ഥാനവും പരിഗണിക്കേണ്ടതുണ്ട് ഇതൊക്കെയാണ് പറയുന്നത്.അവിടെ വെള്ളത്തിൻറെ സാന്നിധ്യം കിണർ പോലുള്ള കാര്യം പോലുള്ള കാര്യമൊക്കെ ഉണ്ടെങ്കിൽ വളരെ ശുദ്ധജലം അവിടെ ഉണ്ടെങ്കിൽ വളരെയധികം ഗുണമാണ് വെള്ളം ഒഴുകുന്ന പൈപ്പ് അവിടെയുണ്ടെങ്കിൽ നല്ലതാണ്.

ഏറ്റവും പ്രധാനപ്പെട്ട ദിക്കുകളാണ് തെക്ക് കിഴക്കേ തെക്ക് പടിഞ്ഞാറ് കാരണവശാലും വെള്ളത്തിൻറെ സാന്നിധ്യം ശുദ്ധജലം ആണെങ്കിലും നല്ല ജലമാണെങ്കിലും ഈ ഭാഗങ്ങളിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സ്ഥലങ്ങളാണ്. അതുകൊണ്ട് ജലം ഈ സ്ഥലങ്ങളിൽ ഒഴുക്കി കളയുകയാണെങ്കിൽ നിങ്ങൾക്ക് തെക്ക് തെക്ക് പടിഞ്ഞാറ് തെക്ക് ഭാഗത്ത് ആണെങ്കിൽ അവിടെ നിങ്ങളുടെ വീട്ടിലുണ്ടാകുന്ന വളരെ അസുഖകരമായ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്.

   

അസുഖമായിട്ടോ ബാധ്യത ദുരിതമായിട്ടോ ദോഷമോ അങ്ങനെയുള്ള മോശമായ ഫലങ്ങൾ വ്യക്തമായ ഫലങ്ങൾ നമ്മൾ പോലും അറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ഉണ്ടാകും. തെക്കുപടിഞ്ഞാറ് സ്ഥലങ്ങളിൽ ഒരു കാരണവശാലും ഒഴുക്കി കളയാൻ പാടുള്ളതല്ല പടക്കു പടിഞ്ഞാറ് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറുമൂലം ഒരു കാരണവശാലും മൂലകളിൽ വെള്ളം നിക്ഷേപിക്കാൻ പാടുള്ളതല്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക