കുറെ നേരമായല്ലോ ഇങ്ങനെ ബാൽക്കണിയിൽ വന്നു നിൽക്കുന്നു കുറച്ച് നേരം കൂടി നിൽക്കട്ടെ അമ്മേ മൂന്നു വർഷത്തിനുശേഷം അല്ലേ ഞാൻ ഇവിടെ ഒന്നും വന്നു നിൽക്കുന്നത് അവളുടെ വാക്കുകൾ തടയാൻ ആ അമ്മയ്ക്ക് സാധിച്ചില്ല വാത്സല്യപൂർവ്വം ഒന്ന് തഴുകിയിട്ട് അവർ താഴേക്ക് പോയി കുറച്ചു മുന്നേ മഴയെ തേടിയെത്തിയ ഒരു നനത്ത കാറ്റ് അവളെ തട്ടി കടന്നുപോയി. കഴിഞ്ഞ മൂന്ന് വർഷങ്ങൾ ഒരു മഴ പെയ്തു തോർന്ന പോലെ അവളുടെ ജീവിതത്തിൽ നിന്നും കടന്നുപോയിരിക്കുന്നു ജീവിതത്തിലെ മൂന്നു വർഷങ്ങൾ ഒരു ഭ്രാന്താശുപത്രിയിലെ ഇരുട്ടറയ്ക്കുള്ളിൽ കൊഴിഞ്ഞുപോയി അതിനുശേഷം ഇന്ന് വീണ്ടും.
ആ പഴയ ശാരികയായി പ്രസരിപ്പുള്ള ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണ് അവൾ മഴവില്ല് പോലെ ഏഴ് വർണ്ണങ്ങൾ ചാലിച്ച ഒരു പുതിയ ജീവിതം മഴയുടെ തണുപ്പ് ശരീരത്തിൽ ഇറങ്ങിയപ്പോൾ അവൾ മൂടിയിരുന്ന ഒന്നുകൂടി സ്വയം പൊതിഞ്ഞു പിടിച്ചു അവൾ അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പ്രണയകാലം പഠനത്തിൽ നന്നായി ശ്രദ്ധിച്ചു കുഞ്ഞുകുറുമ്പുകളുമായി നടന്നിരുന്ന താൻ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയിരുന്നല്ലോ ആ നേരമൊന്നും തന്റെ മനസ്സിൽ എവിടെയും പ്രണയത്തിനെ കുറിച്ചുള്ള ഒരു ചെറു ചിന്ത വന്നിരുന്നില്ല. അധികമാലോചിക്കാതെ തന്നെ.
സ്നേഹത്തോടെ ആ കണ്ണിൽ നിറഞ്ഞ് നിരാശ തന്റെ മനസ്സിലും ഒരു നോവ് അവശേഷിപ്പിച്ചിരുന്നു. ഒരു കളിക്കൂട്ടുകാരനായി കൂടെയുണ്ടായിരുന്നു കുഞ്ഞിനെ മുതൽ എൻറെ ചേച്ചി ശരണ്യയുടെ അതേ പ്രായമാണ് ഞങ്ങൾ മൂന്നാളും എപ്പോഴും ഒന്നിച്ചായിരുന്നു ചേച്ചിയുടെ കല്യാണം കഴിഞ്ഞതിനു ശേഷം ഞങ്ങൾ രണ്ടാളുമായി ഞങ്ങളും കുട്ടികളെയൊക്കെ മാറ്റിവെച്ചു. സച്ചുവേട്ടനും കോളേജിന്റെ തിരക്കുകളിലേക്ക് അതിനിടയിലാണ് എന്നോട് പ്രണയമാണെന്ന് ഏട്ടൻ തുറന്നു പറഞ്ഞത് പ്രണയം എന്ന് കേട്ടപ്പോൾ കൗതുകമായിരുന്നു ആദ്യം തോന്നിയത് പലരും പറഞ്ഞെങ്കിലും പ്രണയിക്കാനുള്ള പ്രായമൊക്കെ തനിക്ക് ഉണ്ടോ എന്നായിരുന്നു നേരത്തെ ഏട്ടനോടുള്ള കുഞ്ഞിനെയുള്ള അടുപ്പം മനസ്സിൽ പ്രണയം വന്നു തുടങ്ങി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.
https://www.youtube.com/watch?v=3l7xRS_OCeU