ഇലക്ട്രീഷ്യൻ പണിക്ക് വന്ന യുവാവിന് പറ്റിയ അബദ്ധം

മഹേഷേ ചന്ദ്രേട്ടന്റെ വീട്ടിൽ പുതിയ താമസക്കാർ വന്നു. അവിടെ ഏതാണ്ട് ലൈറ്റ് കത്തുന്നില്ല നിന്നോട് ഒന്ന് പോവാൻ പറഞ്ഞു രാവിലെ ചായ കുടിക്കാൻ ഹോട്ടലിലേക്ക് ചെന്ന് കയറുമ്പോൾ തന്നെ ആദ്യത്തെ ജോലി കിട്ടി അത് നോക്കാൻ ചേട്ടാ പുതിയ അടുത്തെങ്ങാനും ഉള്ളവരാണോ? തിരുവനന്തപുരം ആളാണ് ഇവിടെ വില്ലേജ് ഓഫീസറായി വന്നതാണ് ഇനി ഒരു വർഷമേ റിട്ടേർഡ് ചെയ്യാനുള്ള അതുകൊണ്ട് ഇവിടെ വാടകയ്ക്ക് നിൽക്കുന്നു ചായ കുടിച്ചിറങ്ങി നേരെ അവിടെക്കാണ് പോയത്.

വീടിനു മുൻവശം മുറ്റത്ത് പൂന്തോട്ടം നിർമ്മിക്കുന്ന തിരക്കിലായിരുന്നു മഹേഷ് അവിടെയൊക്കെ കയറി ചെല്ലുമ്പോൾ ആരെന്ന് സംശയത്തിൽ പതിയെ തലമുയർത്തി അവർ ഞാൻ മഹേഷ് ഇലക്ട്രിക്കൽ വർക്ക് ആണ് ചന്ദ്രേട്ടൻ പറഞ്ഞിരുന്നു ആ ഓക്കേ ഓക്കേ ആളെ മനസ്സിലായില്ല പതിയെ പുഞ്ചിരിയോടെ അവനരികിലേക്ക് ചെന്നു. ഇപ്പോൾ റീവയറിങ് ചെയ്യുന്നതും അത്ര പ്രാക്ടിക്കൽ അല്ല എവിടാന്ന് കാണിച്ചുതന്നത് ഞാൻ കേറി നോക്കാം ചിലപ്പോൾ വല്ല ലൂസ് കണക്ഷൻ.

   

ഒക്കെ ആകും ഞങ്ങളുടെ മേലാകെ പൊടിയാണ് മോൾ അകത്തുണ്ട് അവൾ കാട്ടിത്തരും മോളെ നന്ദനെ അകത്തേക്ക് നോക്കി മാധവൻ ഉച്ചത്തിൽ വിളിക്കുമ്പോൾ ആകാംക്ഷയോടെ അകത്തേക്ക് തന്നെ നോക്കി മഹേഷും മധുര ശബ്ദത്തിന് പിന്നാലെ ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി വീടിനുള്ളിൽ നിന്നും പുറത്തേക്കു വന്നു. സുന്ദരിയായിരുന്നു അവൾ നന്ദനം അത്രയും പറഞ്ഞുകൊണ്ട് മാധവൻ ഇത് മഹേഷ് ഇവിടത്തെ ലൈറ്റിന്റെ പ്രശ്നം നോക്കാൻ വന്നതാണ് മോള് ഒന്ന് കാണിച്ചുകൊടുക്കു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

https://www.youtube.com/watch?v=9IDF_zpxLZk