നിങ്ങൾക്കും ഒരു സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കാൻ ആകുന്നില്ല്യേ. ഈ കാര്യങ്ങൾ ചെയ്താൽ എല്ലാ ലൈം.ഗിക പ്രശ്നങ്ങളും മാറും.

ഒരു ദാമ്പത്യ ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യം എന്നത് ലൈംഗികത തന്നെയാണ്. ശാരീരിക ബന്ധം കൃത്യമായി നടക്കാതെ വരുമ്പോൾ അവരുടെ ജീവിതത്തിൽ മാനസികമായ വിള്ളലുകൾ ഉണ്ടാകുകയും, ഇതിന്റെ ഭാഗമായി പിന്നീട് ജീവിതം തന്നെ തകർന്നു പോകാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ട് ശാരീരിക ബന്ധം എന്നത് കൃത്യമായി നടത്തുന്നതിന് വേണ്ട മുൻകരുതലുകൾ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. പലർക്കും ഇത്തരത്തിൽ ശാരീരികമായ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം അവരുടെ ബ്ലഡ് സർക്കുലേഷൻ ശരിയായ രീതിയിൽ നടക്കാത്തത് തന്നെയാണ്.

ഇത്തരത്തിലുള്ള നല്ല ഒരു ശാരീരിക ജീവിതം സാധ്യമാകാത്ത ഒരുപാട് ആളുകളുണ്ട്. വല്ലപ്പോഴും ഒരിക്കൽ വീട്ടിൽ വരുന്ന സമയത്ത് പോലും അവരുടെ പങ്കാളിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ അവരുടെ അവയവങ്ങൾ സമ്മതിക്കാത്ത ഒരു അവസ്ഥ. ഇങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ ഇത് മാനസികമായി പോലും ആ വ്യക്തിയെ തളർത്തി കളയും. ഇത്തരത്തിൽ ഉണ്ടാകുന്ന മാനസികമായ തളർച്ചകൾ ജീവിതം തന്നെ തകർന്നു പോകാനുള്ള സാധ്യതകൾ ഉണ്ടാക്കുന്നു. ശരീരത്തിന്റെ മറ്റ് അവയവങ്ങളിൽ ഉണ്ടാകുന്ന തകരാറുകൾ മൂലവും ലൈംഗിക പ്രശ്നങ്ങളുണ്ടാകാറുണ്ട്.

   

നമ്മുടെ ഇന്നത്തെ ജീവിതശീലയിലെ തെറ്റായ ചില രീതികൾ തന്നെ നിങ്ങളുടെ ശരീരത്തിന്റെ കൃത്യമായ ആരോഗ്യനില നശിപ്പിക്കുന്നു. ഇതുമൂലം ശരിയായ ബ്ലഡ് സർക്കുലേഷൻ നടക്കാതെ വരികയോ ശരീരത്തിന്റെ അവയവങ്ങൾ 100% എഫക്ടോ കൂടി പ്രവർത്തിക്കാതെയോ വരുന്നു. നിങ്ങൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും ദിവസവും വ്യായാമം ചെയ്യുക എന്ന ശീലം ഉണ്ടാക്കിയെടുക്കണം.

ഒപ്പം തന്നെ ബ്ലഡ് സർക്കുലേഷൻ നല്ല പവർഫുൾ ആയി നടക്കുന്നതിനു വേണ്ട ഭക്ഷണ രീതിയും പാലിക്കാം. ഭക്ഷണത്തിൽ നിന്നും കൊഴുപ്പും കാർബോഹൈഡ്രേറ്റ് ഒഴിവാക്കി പകരം നല്ല പച്ചക്കറികളും പഴവർഗങ്ങളും ഇലക്കറികളും കഴിക്കാം. ഇതുമൂലം ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി നടക്കുകയും സർക്കുലേഷൻ നല്ല രീതിയിൽ തന്നെ ഉണ്ടാവുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ലൈംഗിക പ്രശ്നങ്ങളും മാറ്റുന്നു. മറ്റേ ഏത് അവയവങ്ങൾ എന്ന് പോലെയും ലൈംഗിക അവയവത്തിലേക്ക് ബ്ലഡ് സർക്കുലേഷൻ ശരിയായി നടക്കുന്നതിനു വേണ്ട വ്യായാമങ്ങളും ഭക്ഷണരീതികളും പാലിക്കും.