ഇനി രോഗങ്ങൾ വരില്ല ഈ രണ്ട് രീതി ചെയ്താൽ. രോഗകോശങ്ങളെ വേരോടെ പിഴുതെറിയുന്ന ഒരു ഫാസ്റ്റിംഗ്.

നമ്മുടെ ശരീരത്തിലെ രോഗമുണ്ടാകാൻ ഇടയാകുന്നത് ശരീരത്തിൽ നിലനിൽക്കുന്ന രോഗകോശങ്ങളാണ് ക്യാൻസർ പോലും ഉണ്ടാകുന്നത് ക്യാൻസർ കോശങ്ങൾ ശരീരത്തിൽ നിശബ്ദമായി നിലനിൽക്കുന്നു എന്നതുകൊണ്ടാണ് എന്നാൽ നിങ്ങൾ എല്ലാ രോഗ കോശങ്ങളെയും നശിപ്പിക്കുന്നതിന് നിങ്ങൾക്ക് ഒരു നിത്യമായി ചെയ്യാവുന്ന രീതി പാലിക്കാം ഈ രീതി ചെയ്യുന്നതിലൂടെ തന്നെ നിങ്ങളുടെ ശരീരത്തിന് ഉണ്ടാകുന്ന എനർജിയും പവറും വേറെ ലെവലിലേക്ക് ഉയരും.

അതുപോലെതന്നെ കൂടുതൽ ഉന്മേഷം ലഭിക്കാനും ഇത് സഹായകമാണ്. ഏറ്റവും പ്രധാനമായും ദിവസവും നല്ല രീതിയിൽ തന്നെ വ്യായാമം ചെയ്യണമെന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്. ഒരിക്കൽപോലും ഇത് ഉപേക്ഷിക്കരുത്. ദിവസവും കഠിനമായ വ്യായാമം തന്നെ ചെയ്യണം. ഇങ്ങനെ ദിവസം മുഴുവൻ കടിനമായ വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിൽ നിലനിൽക്കുന്ന രോഗകോശങ്ങൾ നശിക്കാനും, കൂടുതൽ എനർജി കിട്ടാനും,

   

ആശുപത്രികളിൽ നിന്നും അകലം പാലിക്കാനും സാധിക്കും. മറ്റൊരു രീതിയാണ് ഇന്റർമിറ്റഡ് ഫാസ്റ്റിംഗ്. ഈ ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ചെയ്യുന്നതിലൂടെ ശരീരത്തിന് വിശക്കാൻ തുടങ്ങുകയും, ശരീരം തന്നെ അതിലുള്ള നിർജീവമായ കോശങ്ങളെ ഭക്ഷിക്കുകയും ചെയും. പ്രധാനമായും 18 മണിക്കൂർ നേരത്തെ ഫാസ്റ്റിംഗും 6 മണിക്കൂർ നേരം ഭക്ഷണം കഴിക്കുക എന്ന രീതിയുമാണ് പാലിക്കേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിൽ ഓട്ടോഫെയ്ജിങ് എന്ന രീതി പ്രാവർത്തികമാകും. നിങ്ങളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനും കൂടുതൽ എനർജി ലഭിക്കുന്നതിനും ഇങ്ങനെ ചെയ്യാം.