വർഷങ്ങൾക്ക് ശേഷം പെങ്ങളുമായി സംസാരിച്ചപ്പോൾ ഉണ്ടായത്

അടുത്തുതന്നെ ഉണ്ടായിരുന്നപ്പോഴും അവൾ എൻറെ അടുത്ത് വന്ന് മിണ്ടട്ടെ എന്നായിരുന്നു എന്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നത് ഞങ്ങൾ കുടുംബത്തിലെ എല്ലാവരും കൂടി ഒരു ഉല്ലാസ് യാത്ര വന്നതായിരുന്നു മനസ്സിൽ പറയുന്നത് കൊണ്ട് തന്നെ ഭൂമിയിലെ കുടുംബത്തോടൊപ്പം ഉള്ള നിമിഷങ്ങൾ ആനന്ദമാക്കുവാൻ മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ കൂടിയതാണ്. ഒന്നും മിണ്ടുവാൻ പറ്റുന്നില്ല മൗനം പോലും ഒരായിരം വാക്കുകൾ സംസാരിക്കുന്നതുപോലെ കണ്ണുനീർ നിറഞ്ഞു ഒരു നിമിഷം പോലും.

പാഴാക്കാതെ ഞാൻ അവളെ കെട്ടിപ്പിടിച്ചു അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസ്സ് എന്നോട് പൊറുക്കാൻ പറയുകയോ ഞാനല്ലേ എൻറെ മാപ്പ് ചോദിക്കേണ്ടത്. അവർക്കൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാറുണ്ടായിരുന്നില്ല എന്തിനായിരുന്നു ഞങ്ങൾ തമ്മിൽ തെറ്റിയത് അടുത്ത് ഉണ്ടായിട്ടും ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിക്കാതെ എന്നെ കണ്ടില്ലെന്ന് നടിച്ചു നടക്കുന്നതിന് ആയിരിക്കാം ഉണങ്ങാൻ വേണ്ടി വന്നു വിളിച്ചപ്പോൾ ഒരു വാക്ക് സംസാരിച്ചിരുന്നു എങ്കിൽ.

   

എന്നെ തീരുമായിരുന്നു ഞങ്ങളുടെ പിണക്കം ആരുടെ വാശി കാരണമാണ് എൻറെ വാശിയാണോ ആയിരിക്കാം അല്ലാതിരിക്കാം അവൾക്കും എന്റെ അരികിലേക്ക് വരാമായിരുന്നല്ലോ എന്റെ ചോര തന്നെയല്ലേ അവളുടെ ഞരമ്പുകളിലൂടെയും ഒരുപക്ഷേ അവളും അങ്ങനെ ചിന്തിച്ചിരിക്കാം. ഞങ്ങളുടെ തൊട്ടടുത്തുള്ള പാടവരമ്പത്ത് കോടി കളിച്ച മൂന്നാംകെട്ടിയും തൊടിയിലെ മാവിൽ മാങ്ങ പറിക്കാൻ കല്ലെറിഞ്ഞതും ഓർക്കുമ്പോൾ തന്നെ നൊസ്റ്റാൾജിയ മനസ്സിലൂടെ ഒഴുകുകയാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.