നിങ്ങളുടെ വീട്ടിൽ ഈ ചെടി ഉണ്ടെങ്കിൽ സൗഭാഗ്യം നിങ്ങളെ തേടിയെത്തും.

സാമ്പത്തികമായും സാമൂഹികമായും ഞങ്ങളെ വളർത്തുന്നതിനും, സൗഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുന്നത് ചില ചെടികളുടെ സാന്നിധ്യം സഹായകം ആകാറുണ്ട്. ശങ്ക് പുഷ്പം ഈ ഇത്തരത്തിലുള്ള ഒരു ചെടിയും പുഷ്പവും ആണ്. നിങ്ങളുടെ വീടിന്റെ പരിസരത്തോ വീടിന്റെ വേലിയരികിലോ ഈ ചെടി വളരുന്നുണ്ടോ എന്ന് നോക്കൂ. വീടിന്റെ ഈശാന കോണിൽ ശങ്കുപുഷ്പം വളരുന്നുണ്ട് എങ്കിൽ ഐശ്വര്യം നിങ്ങളുടെ വീട്ടിൽ കുമിഞ്ഞു കൂടാനും സൗഭാഗ്യങ്ങൾ വന്നുചേരുന്നതും കാരണമാകും. പ്രത്യേകിച്ചും ശനി പ്രീതിക്ക് വളരെയധികം സഹായകമായ ഒരു ചെടിയാണ് ശങ്കുപുഷ്പത്തിന്റെത്.

പരമ ശിവന്റെ അനുഗ്രഹമുള്ള ചെടിയാണ് ശങ്കുപുഷ്പം. അതുകൊണ്ട് ദൈവീക സാന്നിധ്യമുള്ള മണ്ണിൽ മാത്രമേ ഈ ചെടി വളരു എന്നത് മനസ്സിലാക്കുക. നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ ഒരു ശങ്കുപുഷ്പത്തിന്റെ ചെടി നട്ടുവളർത്താൻ പരിശ്രമിക്കാം. ഇത് വളരുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ വീട്ടിലെ ദൈവീക സാന്നിധ്യവും ഉറപ്പിക്കാം.

   

നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്താണ് ശങ്കുപുഷ്പം ഇത്തരത്തിൽ വളരുന്നത് എങ്കിൽ തീർച്ചയായും സാമ്പത്തികമായ വളർച്ച ഉറപ്പാണ്. ചുരുക്കത്തിൽ ഭാഗ്യമുള്ള വീടുകളിൽ വളരുന്ന ചെടിയാണ് ശങ്കുപുഷ്പം. ജ്യോതിഷപരമായും ആരോഗ്യപരമായും ഒരുപാട് ഗുണങ്ങൾ ഉള്ള ചെടിയാണ് ഇത് എന്നതുകൊണ്ട് തന്നെ നിങ്ങൾക്കും വീട്ടിൽ നട്ടു വളർത്താം.