രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഇങ്ങനെ ചെയ്താൽ മുട്ട് വേദന ഒരിക്കലും വരില്ല.

പ്രായമാകുംതോറും എല്ലുകളുടെ ബലക്ഷയം മൂലം തന്നെ എല്ല് തേയ്മാനം മുട്ടുവേദനയും കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. നിങ്ങൾക്കും ഇത്തരത്തിൽ മുട്ടുവേദന അനുഭവപ്പെടാറുണ്ട് എങ്കിൽ തീർച്ചയായും വീട്ടിൽ തന്നെ ചെയ്തു നോക്കേണ്ട രണ്ട് എക്സർസൈസുകൾ ഉണ്ട്. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് രാവിലെ എഴുന്നേറ്റ് ശേഷവും ഈ എക്സസൈസുകൾ തുടർച്ചയായി നിങ്ങൾ ചെയ്യുകയാണ് എങ്കിൽ തീർച്ചയായും എല്ല് തേയ്മാനം കൊണ്ട് ഉണ്ടാകുന്ന മുട്ടുവേദന പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും.

എല്ലുകൾക്ക് ശരിയായ രീതിയിലുള്ള കാൽസ്യം, മഗ്നീഷ്യം, ഗ്ലൂക്കോസമെയിൻ എന്നിങ്ങനെയുള്ള വിറ്റാമിനുകളുടെ കുറവുകൊണ്ടാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കാണുന്നത്. നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണത്തിലൂടെ ഇത് നൽകാൻ ആകുന്നു എങ്കിൽ വളരെ നല്ലത്. സാധിക്കാത്തവരാണ് എങ്കിൽ ഇതിനു വേണ്ടിയുള്ള സപ്ലിമെന്റുകളും ഉപയോഗിക്കാം. ഈ മൂന്ന് മിനറൽസും ഒരുപോലെ ലഭിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് എല്ല് സൂപ്പ്. ആടിന്റെ എല്ല് ഉപയോഗിച്ച് ഉണ്ടാക്കുന്ന സൂപ്പ് കുടിക്കുന്നതാണ് കൂടുതൽ ഉത്തമം. അതുപോലെതന്നെ ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും രാവിലെ എഴുന്നേറ്റ് ഉടനെയും നിങ്ങൾ ചെറിയ രീതിയിലുള്ള രണ്ട് വ്യായാമങ്ങൾ ചെയ്യണം. ഏറ്റവും ആദ്യം മലർന്ന് നിവർന്നു കിടന്നുകൊണ്ട് കാലുകളുടെ മുട്ടിന്റെ അടിഭാഗത്ത് ഒരു ടർക്കി ഉരുട്ടി വയ്ക്കുക.

   

ഒരു കാലടിയിൽ വെച്ചുകൊണ്ടും ചെയ്യാൻ രണ്ടുകാലിനടിയിൽ വച്ചുകൊണ്ടും ചെയ്യാം. കാൽമുട്ടുകൾ ഈ ടർക്കിയിലേക്ക് നല്ലപോലെ പ്രസ് ചെയ്യുന്ന വിധത്തിൽ കാൽപാദങ്ങളുടെ ഭാഗം അല്പം ഒന്ന് നിലത്തു ഉയർത്തിപ്പിടിക്കണം. ഇത് ഒരു മിനിറ്റ് നേരത്തേക്ക് സ്ട്രെച്ച് ചെയ്ത് പിടിക്കുകയും വീണ്ടും റിലീസ് ചെയ്ത് വീണ്ടും ഇങ്ങനെ ചെയ്യുകയും എന്നിങ്ങനെ ഒരു പത്ത് തവണയെങ്കിലും ചെയ്യുക. തീർച്ചയായും ഈ ഒരു വ്യായാമം നിങ്ങളുടെ കാല് വേദന പൂർണമായും മാറ്റിത്തരും. മലർന്നു കിടന്ന് കാൽപാദം നിലത്തുകുത്തി നടു ഉയർത്തിപ്പിടിക്കുന്ന രീതിയിലുള്ള വ്യായാമവും ചെയ്യാം. നിങ്ങൾക്ക് മുട്ട് തേയ്മാനങ്ങൾ ഉണ്ടാകുന്ന നടുവേദനയും കാല് വേദനയും ഇനി ഒരു രീതി കൊണ്ട് തന്നെ മാറിക്കിട്ടും.