ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഗ്യാസ് പ്രശ്നങ്ങൾ പൂർണമായും മാറും. നിങ്ങളും ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ ചുമ്മാതല്ല ഗ്യാസ് വരുന്നത്.

അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ സ്ഥിരമായി അനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ടാകും. പ്രത്യേകിച്ചും ഏവർക്കും വെള്ളം കുടിച്ചാൽ പോലും ഗ്യാസ് കയറുന്ന ഒരു അവസ്ഥ കാണാം. വയറിനകത്ത് ഭക്ഷണം ദഹിപ്പിക്കുന്നതിന് വേണ്ടി ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ട്. ഈ ആസിഡിന്റെ അളവ് കുറയുന്നതും കൂടുന്നതും ഒരുപോലെ പ്രശ്നമാണ്. അതുപോലെതന്നെ ഈ ആസിഡ് അന്നനാളത്തിലെ മുകളിലേക്ക് കയറിവരുന്ന ഒരു പ്രതീതിയും പ്രായം ചെല്ലുന്തോറും കാണപ്പെടാറുണ്ട്. ഇത്തരത്തിൽ സ്ഥിരമായി അന്നനാളത്തിനു മുകളിലേക്ക് ഈ ആസിഡ് കേറിവരുന്നത് കൂടുതൽ ബുദ്ധിമുട്ടിലേക്ക് ആ വ്യക്തിയെ കൊണ്ട് ചെന്ന് എത്തിക്കും. എങ്ങനെയുണ്ടാകുമ്പോൾ ഭക്ഷണം ഇറക്കാൻ പോലും സാധിക്കാത്ത അവസ്ഥ കാണാം.

അമിതമായി ചുമക്കുന്നതുപോലും ചിലർക്ക് ഈ ആസിഡിന്റെ കമ്പനം കുറയ്ക്കാൻ സഹായിക്കും. തുടർച്ചയായി വരണ്ട രീതിയിലുള്ള ഒരു ചുമ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ട് എങ്കിൽ മനസ്സിലാക്കേണ്ടത് നിങ്ങളുടെ വയറിന് അകത്തുള്ള ആസിഡ് പുറത്തു പോകുന്നതും ഇതിലൂടെയാണ് എന്നത്. സ്ഥിരമായി മലബന്ധം അല്ലെങ്കിൽ വയറിളക്കം ഇത് രണ്ടും ഉണ്ടാകുന്നത് ഈ ആസിഡിന്റെ പ്രവർത്തനങ്ങളുടെ വ്യതിയാനങ്ങൾ കൊണ്ടാണ്. കൃത്യമായ രീതിയിൽ നിങ്ങൾക്ക് നല്ല ശോധന ഉണ്ടാകുന്നില്ല എങ്കിൽ തീർച്ചയായും വളരെ പെട്ടെന്ന് തന്നെ ഇതിനുവേണ്ടി ചികിത്സകൾ തേടണം. ധാരാളമായി ഭക്ഷണത്തിൽ പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

   

എന്നാൽ ഇവയിൽ നിന്നും മണ്ണിനടിയിൽ വളരുന്ന കിഴങ്ങ് വർഗ്ഗങ്ങൾ ഒഴിവാക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നതും സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നതും ആസിഡ് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കും. നിങ്ങൾക്കും ഇത്തരത്തിലുള്ള കൂൾഡ്രിംഗ്സ് കുടിക്കുന്ന ശീലം ഉണ്ട് എങ്കിൽ ഒഴിവാക്കിക്കൊള്ളുക. നിങ്ങളുടെ വയറ് ഇത് ഇഷ്ടപ്പെടുന്നില്ല. എപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ വയറു നിറയെ കഴിക്കാതെ പാതി വയറുമാത്രം നിറക്കുക.

കാരണം നാം കഴിക്കുന്ന ഭക്ഷണം അത് ഫെർമെന്റ് ചെയ്ത് അല്പം കൂടി വികസിക്കും. ഇങ്ങനെ വികസിക്കാനുള്ള സ്പേസ് വയറിനകത്ത് ഉണ്ടായിരിക്കണം അതുപോലെ തന്നെ ഗ്യാസും കാൽഭാഗം നിറഞ്ഞിരിക്കുന്നു. നിങ്ങൾ വയറു നിറയെ ഭക്ഷണം കഴിക്കുകയാണ് എങ്കിൽ ഇതിൽ നിന്നും ഉള്ള ഗ്യാപ്പ് വയറിനകത്ത് ഇല്ലാതെ വരികയും, ഇതുമൂലം ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.