പെട്ടെന്ന് ഒരു തീരുമാനം എടുക്കേണ്ട ഒന്നുകൂടി ആലോചിച്ചിട്ട് മതി അവസാനം വേണ്ടായിരുന്നു എന്നൊരു തോന്നൽ ഉണ്ടാകാൻ പാടില്ല. ഒരു ദിവസം ജോലി കഴിഞ്ഞ് വന്നിരുന്ന സമയത്ത് ബ്രോക്കർ ഉണ്ടായിരുന്നു അപ്പോൾ തന്നെ മനസ്സിലായി ഒരു പുതിയ കല്യാണ ആലോചനയുമായി വന്നതാണ് എന്ന് നോക്കാതെ ഒരു വശത്തുകൂടി ഉള്ളിലേക്ക് പോയി. അടുക്കളയിലേക്ക് ചെന്നപ്പോൾ ചായയും ഇട്ട് അവളെയും കാത്തിരിക്കുകയാണ് ഈ വേഷത്തിൽ കണ്ട എന്താ കുഴപ്പം? അമ്മയൊന്നും നോക്കിയിട്ട് അവൾ ചായയുമായി പോയി ചായ കൊടുത്തിട്ട് നിൽക്കുന്ന സമയത്താണ്.
ബ്രോക്കർ സ്ഥിരം ഡയലോഗ് പറഞ്ഞു ഇവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന്. എനിക്ക് സംസാരിക്കണം വേണ്ട പുറത്തേക്ക് ഇറങ്ങി തനിക്ക് വന്ന ആലോചനകളിൽ പലതും പുതിയ യുവാക്കളുടേതായിരുന്നു പക്ഷേ ഇയാൾ ഇത് അല്പം പഴഞ്ചൻ ആയിട്ട് അവൾക്ക് തോന്നി.
എൻറെ പേര് മനോജ് മനോജ് സ്വയം പരിചയപ്പെടുത്തി തുടങ്ങി ഒരുപാട് ഞാൻ പെണ്ണ് കാണാൻ പോയിട്ടുണ്ട് ഒന്നും ശരിയായിട്ടില്ല ഇതും ശരിയാവുമെന്ന് എനിക്ക് ഒരു വിശ്വാസവുമില്ല.സംസാരം ശ്രദ്ധിച്ചുകൊണ്ട് ഒന്നും മിണ്ടാതെ രേവതി നിന്നു. എൻറെ വീട്ടിൽ മാത്രമേയുള്ളൂ ഞാനും അച്ഛനും 2 അനിയന്മാരും അതുകൊണ്ടുതന്നെ കാണാൻ പോകുന്ന പെൺകുട്ടികൾക്ക് ഒന്നും കല്യാണത്തിന് സമ്മതവും അല്ല. വേറൊരു വീട് എടുക്കുകയാണെങ്കിൽ അവർക്ക് സമ്മതം അവരെ കളഞ്ഞിട്ട് ഞാൻ പോകുന്നില്ല നോക്കി നിൽക്കുകയാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.