വീട് സ്നേഹവും സംരക്ഷണവും നൽകുന്ന സ്ഥാനമാകുന്നു ഏവർക്കും സ്വാഗതം എപ്പോഴും സന്തോഷമായി ഇരിക്കുവാനുള്ള സ്ഥലമാണ് വീട് സനാതന ധർമ്മ പ്രകാരം ഒരു വീട്ടിൽ തുളസി അത്യാവശ്യമായി പറയുന്നു അതേപോലെ നിലവിളക്കും ദേവതയും വീടുകളിൽ നാം ഏവരും ആരാധിക്കുന്നതാണ് പൂജാമുറിയിൽ ഇങ്ങനെ ചെയ്യുന്നതിലൂടെ ആ വീടുകളിൽ പോസിറ്റീവ് ഊർജ്ജം വർദ്ധിക്കുവാൻ സഹായിക്കുന്നതാണ് ഇതിനാൽ ഈശ്വരാധീനം വീടുകളിൽ നിലനിർത്തുവാൻ വേണ്ടിയാണ് ദേവദാ ചിത്രങ്ങളോ അല്ലെങ്കിൽ വിഗ്രഹമോ വയ്ക്കുന്നത് ഇങ്ങനെ വീടുകളിൽ വയ്ക്കുന്നതിലൂടെ.
അതൊരു ഓർമ്മപ്പെടുത്തൽ ആകുന്നു. ഏതു കാര്യം ചെയ്യുമ്പോഴും ഓരോ ദിവസം ആരംഭിക്കുമ്പോഴും ഈശ്വരനെ ഓർക്കുവാനുള്ള ഒരു ഓർമ്മപ്പെടുത്തൽ വൃത്തിയായി പൂജാമുറി നാം എപ്പോഴും വൃത്തിയായി വയ്ക്കുവാൻ ശ്രമിക്കേണ്ടതാണ് നിത്യവും തുടച്ച് വൃത്തിയായി പൂജാമുറി സൂക്ഷിക്കുന്നതിലൂടെ വീടുകളിൽ സർവ്വ ഐശ്വര്യം വന്ന് ചേരുവാൻ സഹായിക്കുന്നതാണ് ചിത്രങ്ങൾ അല്ലെങ്കിൽ പൂജാമുറിയിൽ വച്ചിരിക്കുന്ന വിഗ്രഹങ്ങൾ ഒരിക്കലും.
വൃത്തിയായി സൂക്ഷിച്ചില്ല എങ്കിൽ വീട്ടിലെ എല്ലാ കുടുംബാംഗങ്ങൾക്കും ഇത് ദോഷമായി മാറുന്നതാണ്. അതിനാൽ ഒരിക്കലും ഇങ്ങനെ ചെയ്യരുത് തടസ്സങ്ങൾ ഒഴിഞ്ഞ് ഒരു ജീവിതം അവർക്ക് ഉണ്ടാവുന്നതല്ല പൂജ മുറിയിൽ ഗണപതി ഭഗവാൻറെ നിൽക്കുന്ന വിഗ്രഹമോ അതേപോലെ ലക്ഷ്മി ദേവിയുടെ നിൽക്കുന്ന വിഗ്രഹമോ വയ്ക്കുന്നത് അശുഭകരമാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.