ശത്രുവിനെ നിലനിർത്താനുള്ള ചില വഴികൾ

ഏറ്റവും വലിയ ബുദ്ധിമാന്മാരിൽ ഒരാളാണ് ചാണക്യൻ ചാണക്യൻ ആചാര്യന്റെ തത്വങ്ങളെക്കുറിച്ച് അതിനാൽ ഇന്നും പലരും പഠിക്കുന്നുവോ അവ ജീവിതത്തിൽ ഫലിക്കുകയും ചെയ്യുന്നു ആരും ചിന്തിക്കാത്ത രീതിയിലാണ് ചാണക്യ ആചാര്യൻ ചിന്തിക്കുക എന്നത് ആർക്കും അറിയില്ല. ആചാര്യന്റെ വിശ്വാസം ഒരിക്കലും ദുഷ്ടരെ വിശ്വസിക്കരുത് മറ്റുള്ളവർക്ക് നന്മ ചെയ്യാത്തവർക്ക് നാം എന്തെല്ലാം കാര്യങ്ങൾ ചെയ്താലും അവരെ ഒരു നിമിഷം പോലും വിശ്വസിക്കരുത് എന്ന് ആചാര്യൻ പറയുന്നു. കാരണം ദുഷ്ടനായ വ്യക്തികളെ ഒരിക്കലും നമുക്ക് അളക്കുവാൻ സാധിക്കുന്നതല്ല പാമ്പിന്റെ വിഷം.

എപ്രകാരം അവയുടെ വിശപ്പല്ലിൽ നിന്നും വരുന്നുവോ എപ്രകാരം തെളിഞ്ഞ വിഷം വരുന്നുവോ അതേപോലെ ഒരു ദുഷ്ടനായ വ്യക്തിയുടെ വിഷം ശരീരത്തിന്റെ ഏത് ഭാഗത്തു നിന്നായാലും വരാവുന്നതാണ് അതിനാൽ എപ്രകാരം നാം പാമ്പിനെയും തേളിനെയും അകറ്റിനിർത്തുന്നു അപ്രകാരം തന്നെ ദുഷ്ടനായ വ്യക്തികളെ ഒരിക്കലും വിശ്വസിക്കാതെ എപ്പോഴും അകറ്റി നിർത്തേണ്ടതാണ്. അവർക്ക് നമ്മെ പ്രഹരിക്കുവാനുള്ള അവസരം നൽകരുത്.

   

എന്നും ആചാര്യൻ പറയുന്നു വെറുതെ വിട്ടാൽ അവർ വീണ്ടും ഇരട്ടി ശക്തിയോടെ നമ്മെ തകർക്കുവാൻ തിരിച്ച് വരുന്നതാണ് എന്ന് ആചാര്യൻ പറയുന്നു എപ്രകാരം ഒരു പാമ്പിനെ വീട്ടിൽ കണ്ടാൽ അവയെ പുറത്ത് കളയാതെ ഇരുന്നാൽ പിന്നീട് കുറച്ചു കഴിയുമ്പോൾ അവർ നമ്മെ ആക്രമിക്കുവാൻ സാധ്യതയുണ്ട് അതേപോലെതന്നെ നമ്മുടെ ശത്രുവും ഇരട്ടി ബലത്തോടെ നമ്മെ വീണ്ടും വന്നു ആക്രമിക്കുവാൻ സാധ്യത കൂടുതലാകുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.