നിങ്ങൾ കന്നിമൂലയിലാണ് കിടക്കുന്നത് എങ്കിൽ ശ്രദ്ധിക്കുക

വീടുകളിലെ ഓരോ ദിശയും വലിയ പ്രാധാന്യം അറിയിക്കുന്നതാകുന്നു ഓരോ ദിശയും ഓരോ തരത്തിലുള്ള ഊർജ്ജം വരുന്നത് കേരളത്തിലെ ഭൂപ്രദേശവുമായി ബന്ധപ്പെട്ട ചില വ്യത്യാസങ്ങൾ കേരളത്തിലെ വാസ്തുവിൽ വരുന്നതാകുന്നു അതിനാൽ മറ്റു വസ്തുവുമായി ബന്ധപ്പെട്ട ചെറിയ വ്യത്യാസങ്ങൾ കേരളത്തിലുള്ള വീടുകളിലെ വാസ്തുവിൽ പറയുന്നു. അവർ നിത്യവും ചെറുപ്പക്കാരെക്കാൾ കൂടുതൽ ഭാഗവതം രാമായണം നാരായണീയം.

എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുവാൻ ഇവർക്ക് സാധിക്കുന്നതാകുന്നു ഇവിടെയിരുന്ന് പാരായണം ചെയ്യുന്നത് അവർക്ക് ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുവാനുള്ള കാരണമാകുന്നു അതിനാൽ പൊതുവേ ഇവിടെയിരുന്ന് പ്രാർത്ഥിക്കുന്നത് ഉത്തമമായി കരുതപ്പെടുന്നു. കണ്ണാടി കന്നിമൂലയിൽ പ്രത്യേകിച്ചും കിടപ്പുമുറിയിൽ കിടക്കുന്നത് ഒരിക്കലും കണ്ണാടിയിൽ കാണുവാൻ പാടുള്ളതല്ല അതിനാൽ കണ്ണാടി മുറിയിൽ വയ്ക്കുമ്പോൾ ബെഡ് കാണുന്ന വിധത്തിൽ കണ്ണാടി വയ്ക്കാതെ ഇരിക്കുവാൻ.

   

ശ്രദ്ധിക്കേണ്ടതാകുന്നു അല്ലാത്തപക്ഷം കലഹവും ദുഃഖവും അവരെ വിട്ടു പോകുന്നതല്ല കണ്ണാടിയിൽ നാം കിടക്കുന്നത് പതിയുന്നതിലൂടെ സ്വസ്ഥമായ ഉറക്കം നഷ്ടപ്പെടുന്നു എന്നും കൂടുതൽ സ്വപ്നങ്ങൾ കാണുകയും ചെയ്യുന്നു എന്നും പറയുന്നു അതിനാൽ ഇതൊരിക്കലും പാടുള്ളതല്ല എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് ആണ് ഇവിടെ വൃത്തിയായി സൂക്ഷിച്ചില്ല എങ്കിൽ ആ കുടുംബത്തിൻറെ നാശത്തിന് ഇത് കാരണമാകുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.