ഭർത്താവ് ഭാര്യയെ തെറ്റിദ്ധരിച്ചു ശേഷം സംഭവിച്ചത്

മനസ്സ് ശൂന്യമായിരുന്നു ഇനി പറയാൻ ആകുലതകളും സങ്കടങ്ങളും ഇല്ല എന്ന് പോലെ അവൾ ഏറെ നേരം നിന്നു. കണ്ണുകളുടെ പ്രാർത്ഥിച്ചുകൊണ്ട് തിരുമേനിയിൽ നിന്നും പ്രസാദം മേടിച്ച് നടക്കുമ്പോൾ അവളുടെ ഉള്ളിൽ എന്തൊക്കെയോ ഉണ്ടായിരുന്നു. ആ കുങ്കുമം താലി വയ്ക്കാൻ പോകുമ്പോഴാണ് അവൾ കൈ പിൻവലിച്ചു എല്ലാം നശിപ്പിച്ചു എത്രയോ ഒതുങ്ങി നിന്നതാണ് അവളുടെ കൈകൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. മനസ്സിലെ സങ്കടം കൂടുന്നത് കൊണ്ടായിരിക്കാം അവളുടെ കണ്ണുനീരും ഒരുപാട് വരുന്നുണ്ടായിരുന്നു. തനിക്ക് തന്റേതായ ശരികൾ ഉണ്ടെങ്കിലും എല്ലാവരുടെയും മുന്നിൽ താൻ തെറ്റുകാരിയാണ് ഭർത്താവിനെ വഞ്ചിച്ചവർ നീ നിൻറെ ഇഷ്ടക്കാരനെ കാണാൻ പോയതാണോ അവളെ കണ്ടതും.

ഭാരതീ ചൂണ്ടിക്കൊണ്ട് ചോദിച്ചു അപ്പോഴാണ് ധ്യാൻ വന്നത് അവൾ കണ്ടത് അവൻ വന്നതും ദേഷ്യത്തോടെ അവളുടെ ഇരു കവിളിലും തല്ലി നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ എന്ന് പറഞ്ഞ് അവളുടെ മുടിയും കുത്തിപ്പിടിച്ച് ആഞ്ഞു തല്ലുകയും അവളെ കസേരയിലോട്ട് ചേർത്ത് ചവിട്ടുകയും ചെയ്തു നെറ്റുമുറിഞ്ഞ് ചോരയു ഉണ്ടാവുകയും ചെയ്തു അവൾക്ക് എന്തെങ്കിലും ആയിക്കഴിഞ്ഞാൽ നമ്മൾ വേണം ജയിലിൽ പോകേണ്ടിവന്നു.

   

അതുകൊണ്ട് നീ അവളെ ഉപദ്രവിക്കരുത് എന്ന് അമ്മ പറയുകയും ചെയ്തു. പിന്നെയും അവളെ തല്ലിക്കൊല്ലണം എന്നുള്ള ദേഷ്യത്തിലായിരുന്നു അവൻ അവളോട് പെരുമാറിയത് അവൾ പറയുന്നത് ഒന്നും കേൾക്കാനോ അല്ലെങ്കിൽ അവളുടെ തെറ്റ് ന്യായീകരിക്കാൻ അവിടെ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പോലും നിക്കാതെയാണ് അവൻ മറ്റുള്ളവർ പറഞ്ഞത് കേട്ട് ചെയ്തുകൊണ്ടിരുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

https://www.youtube.com/watch?v=Xhv2h-MaxDE