ചെയ്യാത്ത തെറ്റിന് ആ പെൺകുട്ടിക്ക് കിട്ടിയത് അറിയണോ

നീയൊന്നും എന്നോട് ഇനി പറയേണ്ട ആവശ്യമില്ല ഞാൻ എൻറെ കണ്ണുകൊണ്ട് കണ്ട കാര്യം എനിക്ക് വിശ്വസിക്കാതിരിക്കാൻ കഴിയില്ലല്ലോ നിനക്ക് ആളു മാറിയതാണ് ഞാൻ നിന്നെ അല്ലാതെ വേറെ ഒരാളെയും സ്നേഹിച്ചിട്ടില്ല. രണ്ടുവർഷം എന്നെ വിശ്വസിക്കാതെ പോകുന്ന സ്നേഹത്തിന് പുല്ലുവില കൽപ്പിച്ചിട്ട് നീ പോവുകയാണോ എത്ര ആത്മാർത്ഥമായാണ് ഞാൻ നിന്നെ സ്നേഹിച്ചത് എന്നിട്ട് നിനക്ക് ഇങ്ങനെ എന്നോട് ചെയ്യാൻ എങ്ങനെ തോന്നി എന്നാണ് ഞാൻ ആലോചിക്കുന്നത്. നീ എന്തൊക്കെയാണ് ഈ പറയുന്നത് നീ എന്നെ എപ്പോൾ കണ്ടു എന്ന് ആരുടെ കൂടെ കണ്ടു എന്നാണ് പറയുന്നത്.

ഞാൻ കാലത്ത് വീട്ടിൽ നിന്ന് ഇറങ്ങിയതും പ്രിയയുടെ വീട്ടിൽ ആയിരുന്നു അവളുടെ മകളുടെ ബർത്ത്ഡേക്ക് പോയതാണ് ഞാൻ നീ എന്നെ എവിടെ വെച്ച് കണ്ടു എന്നാണ് പറയുന്നത് കൊള്ളാം നല്ല അഭിനയം ഒന്നും അറിയില്ല അല്ലേ നിനക്ക് ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതാണ് മ്യൂസിയത്തിന്റെ ആളൊഴിഞ്ഞ ഭാഗത്ത് നീയും വേറൊരുത്തനും അതും വാരി പുണർന്ന് ലിപ്പ് ലോക്ക്. ആ സമയത്തെ അന്ത എനിക്ക് ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.

   

നീ എന്തൊക്കെയാ ഈ പറയുന്ന നിനക്കെന്താ പ്രാന്താണോ അശ്വിൻ അവൾ ചോദിച്ചു ഭ്രാന്ത് തന്നെ ഇതൊക്കെ കണ്ടാൽ പിന്നെ എനിക്ക് എങ്ങനെ ഭ്രാന്ത് വരാതിരിക്കും ഞാൻ എൻറെ വീട്ടുകാരോട് എല്ലാം പറഞ്ഞു നീയും ആയിട്ടുള്ള കല്യാണം സമ്മതിച്ചിരിക്കുകയാണ് ആ സമയത്താണ് നീ ഇങ്ങനെയെല്ലാം കാണിക്കുന്നത്. നീ എന്താ അശ്വമേ ഇങ്ങനെയാണ് എന്നെപ്പറ്റി വിചാരിച്ചിരിക്കുന്നത് ഞാൻ. നീ ഇനി ഒന്നും പറയേണ്ട എന്ന് പറഞ്ഞു അവൾ പോവുകയും ചെയ്തു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

https://www.youtube.com/watch?v=uz3-Q-36aeg