നിങ്ങൾക്ക് ശിവക്ഷേത്രത്തിൽ പോകാൻ സമയമായതിന്റെ സൂചനയാണ് ഇത്

നക്ഷത്രങ്ങളുടെയും സകല ഗ്രഹങ്ങളുടെയും ഈ ഭൂമിയുടെയും നമ്മൾ ഓരോരുത്തരുടെയും സകല ചരാചരങ്ങളുടെയും നാഥനാണ് സാക്ഷാൽ പരമശിവൻ നമ്മളുടെ സ്വന്തം ശിവഭഗവാൻ ആരാധിച്ചാൽ ഭഗവാന പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഈ ലോകത്തിൽ ഒന്നുമില്ല മാറാത്തതായിട്ട് ഒരു ദുഃഖവും ഇല്ല എന്നുള്ളതാണ്. സ്വപ്നദർശനം ചില സമയങ്ങളിൽ നൽകാറുണ്ട് ഇത് എല്ലാവർക്കും കിട്ടില്ല നിങ്ങൾ ആരെങ്കിലും ഭഗവാനെ സ്വപ്നം കാണുകയാണ് എന്നുണ്ടെങ്കിൽ ഭഗവാനോടൊപ്പം കളിച്ചിരിക്കുന്നതായിട്ട് ഭഗവാൻറെ കൈപിടിച്ചു നടക്കുന്നതായിട്ട് ഭഗവാൻ നമ്മളോട് ദേഷിക്കുന്നതായിട്ട്.

ഭഗവാൻ നമ്മളെ വഴക്കു പറയുന്നതായിട്ട് ഭഗവാനോടൊപ്പം നമ്മൾ ഇരുന്ന് അനുഗ്രഹം തേടുന്നതായിട്ട് ഭഗവാൻ നമ്മുടെ തലയിൽ തലോടുന്നതായിട്ട് ഇങ്ങനെ പല രീതിയിൽ ഭഗവാൻ നൽകാറുണ്ട് ഇന്ന് രാത്രി ഉറങ്ങുന്ന സമയത്ത്ഇത്തരത്തിൽ ഒരു ദർശനം ലഭിച്ചാൽ മനസ്സിലാക്കിക്കൊള്ളു നിങ്ങളുടെ ഭക്തി സത്യമുള്ളതാണ് നിങ്ങളുടെ ഭക്തിയിൽ ഭഗവാൻ സമ്പ്രീതനാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത് സ്വപ്നദർശനമാണ് എന്നുള്ളത്.

   

ഈ ഒരു ലക്ഷണം കണ്ടു കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ ശിവക്ഷേത്രത്തിൽ പോവുക ഭഗവാന് ധാര നടത്തി പ്രാർത്ഥിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല കാര്യം ഭഗവാൻ പൂർണ്ണ സംതൃപ്തനാകും നിങ്ങളുടെ എല്ലാ മനസ്സിലുള്ള ആഗ്രഹങ്ങളും നിങ്ങൾ എന്തൊക്കെ ഭഗവാനു മുന്നിൽ വച്ച് പ്രാർത്ഥിക്കുന്നു അതെല്ലാം നിങ്ങൾക്ക് നടന്നു കിട്ടും മംഗളകരമായിട്ടുള്ള ഒരു ലക്ഷണമാണ് ഇത് എല്ലാവർക്കും കിട്ടില്ല ഭാഗ്യം ചെയ്തവർക്ക് കിട്ടുന്ന ഒരു ലക്ഷണമാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.