ഈ സമയത്ത് സ്ത്രീകൾ കുളിച്ചു കഴിഞ്ഞാൽ മായയുടെ ദുഃഖം തന്നെ സംഭവിക്കും

നമ്മുടെ ഹൈന്ദവ ഗ്രന്ഥങ്ങൾ പ്രകാരം നമ്മുടെ ഹൈന്ദവ പുരാണങ്ങൾ പ്രകാരം സ്നാനം എന്ന് പറയുന്നത് കുളിക്കുക എന്ന് പറയുന്നത് വളരെ ദൈവീകമായുള്ള ഒരു പ്രവർത്തിയായിട്ടാണ് കണക്കാക്കപ്പെടുന്നത് ഒരുപാട് പുരാണങ്ങളിൽ പറയുന്നുണ്ട് ധർമ്മശാസ്ത്രത്തിലും ഒക്കെ ഇതിനെപ്പറ്റിയിട്ട് വളരെ വ്യക്തമായിട്ട് പ്രതിപാദിക്കുന്നുണ്ട്. സ്ത്രീകളുടെ കുളിയെ കുറിച്ചാണ് കൂടുതലായിട്ട് ഇതിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. ഇതൊക്കെ എനിക്ക് തോന്നുന്നു.

ഒരുപാട് എല്ലാവരും കുളിക്കുന്ന ഒരു സമയമാണ് ഈ ഒരു സമയം വളരെ നല്ലത് തന്നെയാണ് മനുഷ്യസ്നാന എന്നാണ് പറയുന്നത് ഒരു ബ്രാഹ്മണത്തിൽ എഴുന്നേറ്റ് കുളിക്കാൻ പറ്റിയില്ലെങ്കിലും ഈ ആറിനും എട്ടിനും ഇടയിലുള്ള സമയത്ത് കുളിച്ച് ശുദ്ധിയായി ആ ക്ഷേത്രത്തിൽ കൊണ്ടുവരുന്ന ഭസ്മമോ അല്ലെങ്കിൽ കുളിച്ചിട്ട് വന്ന ഉടനെ ഏറ്റവും നല്ലതാണ് അണിഞ്ഞുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് നിങ്ങൾക്കെല്ലാം സൗഭാഗ്യങ്ങളും നിങ്ങൾക്ക് മാത്രമല്ല.

   

കുടുംബത്തിലുള്ള എല്ലാവർക്കും ആ ഐശ്വര്യം കൊണ്ടുവരും എന്നുള്ളതാണ്. അപ്പം ഞാനീ പറഞ്ഞപോലെ നാലു മുതൽ അഞ്ചുവരെ അഞ്ചുമുതൽ ആറു വരെ 6 മുതൽ 8 വരെ ഈ മൂന്ന് സമയങ്ങളും കുളിക്കാൻ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള കാര്യമാണ് നമ്മൾ ഉറങ്ങുന്ന സമയത്ത് നമ്മളുടെ ശരീരം അശുദ്ധിയിലേക്ക് പ്രവേശിക്കുന്നു അശ്വതിയിലേക്ക് കടക്കുന്നു എന്നുള്ളതാണ് നമ്മുടെ പുരാണങ്ങൾ പറയുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.