തേനും ചെറുനാരങ്ങയും ഇങ്ങനെ ഉപയോഗിച്ചാൽ വെരിക്കോസ് പ്രശ്നങ്ങൾ അപ്രത്യക്ഷം ആകും.

വെരിക്കോസ് സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് ഒരുപാട് ആളുകൾക്ക് കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് ഇന്ന് ശരീരത്തിന്റെ മൂവ്മെന്റ് വളരെ കുറവാണ് എന്നതുകൊണ്ട് കാലുകൾക്ക് കൂടുതൽ സ്ട്രെയിൻ വരുന്ന ജോലികൾ ചെയ്യുന്ന ആളുകളുടെ എണ്ണവും കൂടിവരുന്നു എന്നതുകൊണ്ടും, ഈ വെരിക്കോസ് പ്രശ്നങ്ങളും കൂടി വരുന്നതായി കാണുന്നു. നിങ്ങൾക്കും ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിന് നല്ല രീതിയിലുള്ള വ്യായാമങ്ങൾ നൽകാനായി ശ്രദ്ധിക്കണം.

എപ്പോഴും നിന്നുകൊണ്ട് ജോലി ചെയ്യുന്നവരാണ് എങ്കിൽ ഇടയ്ക്ക് ഒന്ന് ശരീരം ചലിപ്പിക്കാനായി ശ്രദ്ധിക്കുക. ഒപ്പം തന്നെ ഈ വെരിക്കോസ് പ്രശ്നങ്ങളുള്ള ഭാഗങ്ങളിൽ മസാജ് ചെയ്തു കൊടുക്കാനും ശ്രദ്ധിക്കണം. വീട്ടിലിരുന്നു കൊണ്ട് ചില ഹോം റെമഡികൾ ഈ വെരിക്കോസ് പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ആയി ചെയ്യാം. ഇതിനായി ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ച് പിഴിഞ്ഞ് നീര് എടുത്ത് ഇതിലേക്ക് ഒരു സ്പൂൺ തേനും കൂടി ചേർത്ത് വെരിക്കോസ് പ്രശ്നമുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കുന്നത് വളരെയധികം എഫക്ട് ഉണ്ടാക്കും.

   

വെളുത്തുള്ളി ചതച്ച് പിഴിഞ്ഞ് നീര് എടുത്തു ചൂടുവെള്ളത്തിൽ, തേനിലോ, ചെറുനാരങ്ങ നീരിലോ ചേർത്ത് കഴിക്കുന്നത് വെരിക്കോസ് പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും. വെരിക്കോസ് പ്രശ്നമുള്ള ഭാഗങ്ങളിൽ അലോവേരയുടെ ജെൽ നല്ലപോലെ പുരട്ടി കൊടുക്കുന്നത് ആ ഭാഗത്തെ സ്കിന്നിന്റെ കട്ടി ഉണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കും. നിങ്ങൾക്കും ഇത്തരത്തിൽ വെരിക്കോസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ രീതികളൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.