വീടിന്റെ ഈ ഭാഗത്ത് കല്ലുപ്പ് ഇങ്ങനെ സൂക്ഷിച്ചാൽ സകല പ്രശ്നങ്ങൾക്കും പരിഹാരം ആകും.

ഒരു വീടിന്റെ വാസ്തു ശാസ്ത്രപ്രകാരം അഥവാ ലക്ഷണശാസ്ത്രപ്രകാരവും നിങ്ങളുടെ വീട്ടിൽ നടക്കുന്ന പല പ്രശ്നങ്ങൾക്കും കാരണങ്ങളുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം പരിഹാരങ്ങളും ഉണ്ട് എന്നതാണ് വാസ്തവം. നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള വലിയ പ്രശ്നങ്ങളെ നേരിടേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഇതിനായി സ്വന്തം വീട്ടിൽ തന്നെ ചില കർമ്മങ്ങളും ചെയ്യുക. ഇതിനായി നിങ്ങൾ ക്ഷേത്രങ്ങളിൽ പോയ പ്രാർത്ഥിച്ച് ഒരുങ്ങിക്കൊണ്ട് വീട്ടിൽ ചെയ്യേണ്ട ഒരു പ്രവർത്തി ഉണ്ട്. ഇതിനായി ലക്ഷ്മിദേവി സാന്നിധ്യം ഉള്ള ഒരു വസ്തുവാണ് എടുക്കേണ്ടത്.

പ്രധാനമായും ലക്ഷ്മിദേവി സാന്നിധ്യമുള്ള വസ്തുക്കൾ കടലിൽ നിന്നുമാണ് പ്രത്യേകിച്ചും ലഭിക്കുന്നത്. അതുകൊണ്ട് കടലിൽ നിന്നും ലഭിക്കുന്ന കല്ലുപ്പ് ഇതിനായി ഉപയോഗിക്കാം. ഒരു ഗ്ലാസ് ബൗളില്, ഒരു പാത്രത്തിലോ നിങ്ങൾക്ക് നിറയെ കല്ലുപ്പ് എടുക്കാം. ശേഷം ഇതിലേക്ക് ഏഴ് ഗ്രാമ്പു കൂടി വച്ചു കൊടുക്കാം. ഇങ്ങനെ ഉപ്പുനിറച്ച ഈ പാത്രം നിങ്ങളുടെ വീട്ടിനകത്തുള്ള എല്ലാ മുറികളിലും കൊണ്ട് അല്പസമയം നിൽക്കണം.

   

ശേഷം വീട്ടിലെ പ്രധാന കിടപ്പുമുറിയിൽ നാല് മൂലയിലും ഇത് കാണിച്ചുകൊണ്ട് ശേഷം അലമാരക്ക് മുകളിലോ അലമാരയുടെ ഉൾഭാഗത്തു ആയി ആരും പെട്ടെന്ന് കാണാത്ത ഒരിടത്ത് സൂക്ഷിച്ചു വയ്ക്കാം. മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാതെ സൂക്ഷിക്കുന്നതാണ് കൂടുതൽ ഫലം ഉണ്ടാക്കുന്നത്. നിങ്ങളും ഈ രീതിയിൽ നിങ്ങൾക്കുണ്ടായിട്ടുള്ള ദോഷങ്ങളെല്ലാം മാറി കിട്ടുന്നതിന് വേണ്ടിയാണ് പ്രയത്നങ്ങൾ ചെയ്യാം. ഇനി അല്പം കല്ലുപ്പ് മാത്രം മതി നിങ്ങളുടെ സകല പ്രശ്നങ്ങളും പരിഹരിക്കാം.