ദിവസവും ഒരു വീട്ടമ്മ ചെയ്തിരിക്കേണ്ട കാര്യങ്ങൾ

അതിനാൽ ഒരു കുടുംബത്തെ ഏകീകരിക്കാനും സന്തോഷത്തോടെയും സമാധാനത്തോടെയും നിലനിർത്തുന്നത് കുടുംബനാഥയാണ് അതിനാൽ കുടുംബനാഥ അഥവാ വീട്ടമ്മമാർ വീട്ടിൽ നിത്യവും ചെയ്യേണ്ട ചില കാര്യങ്ങൾ തലമുറകളായി പാലിക്കപ്പെടുന്നു ഈ കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ചോറ് തയ്യാറായാൽ കുറച്ചു ചോറ് ഒരു പ്രത്യേക പാത്രത്തിലോ ഇലയിലോ എടുത്ത് വീടിൻറെ കിഴക്ക് തെക്ക് മൂലയിൽ വയ്ക്കുന്നത് ഉത്തമമാണ് നൽകുന്നതിന് തുല്യമാകുന്നു.

നൽകുന്നത് ഉത്തമമാണ് മറ്റു മൃഗങ്ങൾ ഈ ചോറ് കഴിച്ചാലും അന്നദാനത്തിന്റെ മഹത്വം നമുക്ക് ലഭിക്കുന്നു. ശ്രദ്ധിക്കണം അതേപോലെ ഒരു സ്ഥലത്തിരുന്ന് ആഹാരം ഏവരും കഴിക്കണം ആരോഗ്യ കരങ്ങൾ ഇല്ലാതെ ഒരിക്കലും കിടക്കയിലിരുന്ന് ആഹാരം കഴിക്കുവാൻ പാടുള്ളതല്ല ഇതു വലിയ ദോഷം വരുത്തുന്നു.

   

ആഹാരം കഴിക്കുന്നതിന് മുൻപ് അന്നപൂർണേശ്വരി ദേവിയെയും ഇഷ്ടദേവതയെയും പ്രാർത്ഥിക്കുന്നത് നല്ലതാണ് ആഹാരം കഴിക്കുമ്പോൾ സന്തോഷകരമായ സംഭാഷണങ്ങൾ ആകാവുന്നതാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിൽ ഐശ്വര്യവും സമാധാനവും വന്നുചേരുന്നു ആഹാരം കഴിക്കുമ്പോൾ ഒരിക്കലും എണീക്കരുത് ഇത് അന്നത്തെ അപമാനിക്കുന്നതിനെ തുല്യമാണ് അതിനാൽ അത്തരം പ്രവർത്തികൾ ചെയ്യരുത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.